വടകര(കോഴിക്കോട്): ( www.truevisionnews.com) വടകര പുതിയാപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. മാക്കൂൽ പീടിക സ്വദേശി സർഫാസിനാണ് പരിക്കേറ്റത്. പുതിയാപ്പ് സംസ്‌കൃതം സ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ബൈക്ക് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സർഫാസിനെ വാടകര ജില്ലാ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സവുമുണ്ടായി.
.gif)

Accident while overtaking a private bus in Vadakara Kozhikode Youth injured after bike hits car
