കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു
Jun 8, 2025 02:47 PM | By VIPIN P V

പേരാമ്പ്ര (കോഴിക്കോട് ): ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്. ഇന്നലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ജര്‍ഷിത കൊടശ്ശേരി. സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.

one half year old boy died fever Perambra Kozhikode

Next TV

Related Stories
കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

Jun 8, 2025 04:29 PM

കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന

കോഴിക്കോട് തെങ്ങിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി....

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

Jun 8, 2025 06:03 AM

കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ്...

Read More >>
കോഴിക്കോട് ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

Jun 7, 2025 03:56 PM

കോഴിക്കോട് ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട് ചക്കിട്ടപ്പാറയിൽ 17 കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച...

Read More >>
ദുർഗന്ധം അസഹനീയം; കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു

Jun 7, 2025 12:50 PM

ദുർഗന്ധം അസഹനീയം; കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു

കോഴിക്കോട് ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കട...

Read More >>
കോഴിക്കോട് ട്രഷറിയിൽ നിന്നും പെന്‍ഷന്‍ വാങ്ങി മടങ്ങി, പിന്നാലെ റിട്ട. എസ്‌ഐയുടെ പോക്കറ്റടിച്ചു; നാലംഗ സംഘം പിടിയിൽ

Jun 6, 2025 10:34 PM

കോഴിക്കോട് ട്രഷറിയിൽ നിന്നും പെന്‍ഷന്‍ വാങ്ങി മടങ്ങി, പിന്നാലെ റിട്ട. എസ്‌ഐയുടെ പോക്കറ്റടിച്ചു; നാലംഗ സംഘം പിടിയിൽ

പെന്‍ഷന്‍ തുകയുമായി മടങ്ങിയ റിട്ടയേര്‍ഡ് എസ്‌ഐയുടെ പോക്കറ്റടിച്ച സംഘത്തെ...

Read More >>
Top Stories