ലഹരിക്കെതിരെ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനുനേരെ അക്രമം

ലഹരിക്കെതിരെ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനുനേരെ അക്രമം
May 30, 2025 09:48 PM | By Athira V

കുറ്റ്യാടി( കോഴിക്കോട് ): ( www.truevisionnews.com ) ലഹരിക്കെതിരെ സംസാരിച്ചതിൽ ഉള്ള വിരോധത്തിൽ യുവാവിനെ തടഞ്ഞുവച്ച് ആക്രമിച്ചതായി പരാതി. കൊത്തൻകൊട്ടുമ്മൽ അജിനാസിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11. 45 ഓടെയാണ് സംഭവം.

കുറ്റ്യാടി അമാന ഹോസ്പിറ്റലിന് സമീപത്ത് വച്ച് അജ്‌നാസ് ലഹരിക്കെതിരെ സംസാരിച്ചതിലുള്ള വിരോധത്താൽ സുബൈർ അജ്നാസിനെ തടഞ്ഞു വച്ച് കൈകൊണ്ട് അടിക്കുകയും കുപ്പി ഗ്ലാസ് കൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.

വീണ്ടും തലയ്ക്ക് കുത്താൻ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കൾ പ്രതിയെ പിടിച്ച മാറ്റിയില്ലായിരുന്നുവെങ്കിൽ അജ്നാസിന് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് എടുത്തു.

Youth attacked Kuttiady Kozhikode speaking out against drug abuse

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall