പാനൂർ: (truevisionnews.com) പാനൂരിൽ യുവതികളെ ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ മോഹിദ് ചൗഹാനെതിരെയാണ് കേസെടുത്തത്. പാനൂർ എം ആർ എ ബേക്കറിയിലെ ജോലിക്കാരനാണ് ഇയാൾ. എന്നാൽ കുറച്ചു ദിവസങ്ങളായി ജോലിക്ക് വരാറില്ലായിരുന്നു.
Police register case against youth harassing young women Panur
