മറ്റേ പരിപാടി കാണിക്കരുത്! ഗ്ലാമര്‍ ഇങ്ങനെ കൂട്ടാമോ? ; ലൂസ് ഫിറ്റില്‍ മഞ്ജു, സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മറ്റേ പരിപാടി കാണിക്കരുത്! ഗ്ലാമര്‍ ഇങ്ങനെ കൂട്ടാമോ? ; ലൂസ് ഫിറ്റില്‍ മഞ്ജു, സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
May 31, 2025 09:36 PM | By Athira V

( www.truevisionnews.com ) ഇന്നത്തെ കാലത്ത് വളരെ പെട്ടെന്നാണ് ആളുകളുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ മാറുന്നത്. ഇപ്പോൾ സിമ്പിൾ ആയിട്ടുള്ള വസ്തങ്ങൾ ആണ് ട്രെൻഡിങ് ആയി നിൽക്കുന്നത്. കാണാൻ സിമ്പിൾ ആണെങ്കിലും അത് ധരിക്കുമ്പോയേക്ക് ഒരു വ്യത്യസ്തമായ രീതിയിലേക്ക് മാറുകയാണ് ചെയ്യുന്നത്.

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ലൂസ് ഡെനിം ഔട്ഫിറ്റിലാണ് താരം. ടൂ ഷെയ്ഡ് കളറിലുള്ള ഡെനിം ഷര്‍ട്ടും പാന്റ്സുമാണ് താരം ധരിച്ചത്. ലൂസ് ഫിറ്റിലുള്ള വസ്ത്രത്തില്‍ അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് മഞ്ജു വാരിയര്‍.

പുട്ടപ്പ് ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. വൈറ്റ് ഷൂവാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്. ‘പ്രായം വീണ്ടും റിവേഴ്സ് ഗിയറിൽ, ക്യൂട്ട് മാലാഖയെ പോലെ മഞ്ജു ചേച്ചി’ എന്നിങ്ങനെ ആരാധകര്‍ കുറിക്കുന്നു. മനോഹര ചിത്രങ്ങള്‍ കാണാം.








fashion Manju Warrier shared new pictures social media

Next TV

Related Stories
 ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

May 31, 2025 10:55 PM

ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

മിസ് തായ്ലൻഡ് ഒപാല്‍ സുചത ചുവാങ്ശ്രിയെ ലോക സുന്ദരിയായി...

Read More >>
സാരിയഴകില്‍ സാനിയ; സിമ്പിള്‍ ലുക്കില്‍ അതിസുന്ദരിയായി താരം

May 26, 2025 05:09 PM

സാരിയഴകില്‍ സാനിയ; സിമ്പിള്‍ ലുക്കില്‍ അതിസുന്ദരിയായി താരം

സാനിയ അയ്യപ്പന്‍ പുതിയ പോസ്റ്റ്...

Read More >>
പൂ പോലെ സുന്ദരി, പ്രണയഭാവങ്ങളോടെ മഞ്ഞ വസ്ത്രത്തിൽ അനശ്വര

May 24, 2025 11:49 AM

പൂ പോലെ സുന്ദരി, പ്രണയഭാവങ്ങളോടെ മഞ്ഞ വസ്ത്രത്തിൽ അനശ്വര

അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങള്‍...

Read More >>
Top Stories