നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

നാദാപുരം പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ
May 31, 2025 09:50 PM | By Susmitha Surendran

നാദാപുരം : (truevisionnews.com) പുറമേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുനിങ്ങാട്ടെ കായിലോട്ട് താഴകുനി ജാനു (78)വാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

നാദാപുരം പൊലീസും ഫയർ ഫോഴ്സും മൃതദേഹം പുറത്തെടുത്തു. വടകര ജില്ല ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം രാത്രി പത്ത് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ് :പരേതനായ കടുങ്ങ്വോൻ . മക്കൾ :രാജൻ (ബഹറിൻ ), ശാന്ത (അധ്യാപിക) അശോകൻ, റീജ മരുമക്കൾ :പ്രീത (ചെമ്മരത്തൂർ ) നാണു മാസ്റ്റർ (മംഗലാട് ) ഷൈജ( ഇളയടം ) ശശി (കച്ചേരി പറമ്പ് ).

Housewife found dead after falling well Nadapuram purameri

Next TV

Related Stories
മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

Jul 13, 2025 08:16 AM

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം...

Read More >>
എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

Jul 13, 2025 08:10 AM

എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

രാജപുരത്ത് എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

Jul 13, 2025 07:51 AM

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രോഗി , പരിക്ക്

Jul 13, 2025 07:43 AM

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രോഗി , പരിക്ക്

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക്...

Read More >>
Top Stories

//Truevisionall