നാദാപുരം-തലശ്ശേരി റൂട്ടില്‍ പേരോട് റോഡ് അപകടാവസ്ഥയിൽ; ഗതാഗതം വഴി തിരിച്ചു വിട്ട് പൊലീസ്

നാദാപുരം-തലശ്ശേരി റൂട്ടില്‍ പേരോട് റോഡ് അപകടാവസ്ഥയിൽ; ഗതാഗതം വഴി തിരിച്ചു വിട്ട് പൊലീസ്
May 27, 2025 06:54 AM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) നാദാപുരം-തലശേരി റൂട്ടില്‍ പേരോട് ടൗണിൽ റോഡ് അപകടാവസ്ഥയിൽ. ഇന്ന് മുതൽ അനിശ്ചിത ദിവസത്തേക്ക് റോഡ് അടച്ച് അധികൃതർ.

റോഡിന്റെ തകർച്ച കാരണം നാദാപുരത്ത് നിന്ന് ഇരിങ്ങണ്ണൂർ വഴി തലശേരിക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. പേരോട് അപകടകരമാംവിധം തകർന്നതിനെ തുടർന്ന് റോഡ് അടക്കുയായിരുന്നു. നാദാപുരം പോലിസ് ഗതാഗതം വഴി തിരിച്ചു വിട്ടു.

നാദാപുരത്ത് നിന്ന് പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പേരോട് നിന്നു പാറക്കടവ് റോഡിൽ പ്രവേശിച്ച് ആവടിമുക്ക്, ഇരിങ്ങണ്ണൂർ ഒലിപ്പിൽ വഴി പെരിങ്ങത്തൂരേക്കും നാദാപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തൂണേരിയിൽ നിന്ന് പട്ടാണി റോഡ് വഴി പാറക്കടവ് റോഡിൽ പ്രവേശിച്ച് പേരോട് ഭാഗത്തേക്കും പോകണമെന്നും നാദാപുരം പോലീസ് അറിയിച്ചു.

Road Perode town Nadapuram Thalassery route dangerous condition

Next TV

Related Stories
 അൻവറുമായി തത്കാലം ചർച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാൽ മടങ്ങി

May 28, 2025 09:28 PM

അൻവറുമായി തത്കാലം ചർച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാൽ മടങ്ങി

പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ...

Read More >>
കോഴിക്കോട് വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ

May 28, 2025 01:57 PM

കോഴിക്കോട് വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ

വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ള ഉരുൾപൊട്ടൽ ദുരിതബാധിതര്‍ കുത്തിയിരിപ്പ്...

Read More >>
കോഴിക്കോട് യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച്‌ ഫോണും പണവും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

May 28, 2025 10:28 AM

കോഴിക്കോട് യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച്‌ ഫോണും പണവും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ചകേസില്‍ മൂന്നുപേര്‍...

Read More >>
Top Stories