കണ്ണൂർ പാനൂരിൽ നടുറോഡിൽ കാർ ഡ്രൈവറുടെ അഭ്യാസം; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ നടുറോഡിൽ  കാർ ഡ്രൈവറുടെ അഭ്യാസം; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
May 15, 2025 10:37 PM | By Susmitha Surendran

പാനൂർ : (truevisionnews.com) പാനൂരിൽ നടുറോഡിൽ കാർ ഡ്രൈവറുടെ അഭ്യാസ പ്രകടനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പൂക്കോം - വല്യാണ്ടി പീടിക റോഡിൽ തുണ്ടായി പീടികക്ക് സമീപം വൈകീട്ട് 4.15ഓടെയാണ് അപകടം ഉണ്ടായത്. പൂക്കോം ഓട്ടോസ്റ്റാൻ്റിലെ KL 58 AC 4053 ഡ്രൈവർ കണ്ടമ്പത്ത് രാജേഷി(38)നാണ് പരിക്കേറ്റത്.

കാർ ഡ്രൈവർ നടുറോഡിൽ നിർത്തി പെട്ടന്ന് കാർ എതിർദിശയിലേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. കാറിലിടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചപ്പോഴാണ് മറിഞ്ഞത്. അപകടം നടന്നയുടൻ കാർ ഡ്രൈവർ സ്ഥലം വിട്ടു. അപകടത്തിൽ പരിക്കേറ്റ രാജേഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ, മൈത്രി സഹകരണ സംഘം എന്നിവയുടെ ഭാരവാഹി കൂടിയാണ് രാജൻ.

Car driver practicing middle road Panur Kannur Driver injured after auto overturns

Next TV

Related Stories
കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

Jun 15, 2025 09:43 PM

കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ്...

Read More >>
കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jun 15, 2025 03:21 PM

കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി...

Read More >>
ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

Jun 13, 2025 06:57 PM

ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ...

Read More >>
Top Stories