കല്യാണ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ അപകടം; പാനൂരിൽ ഇലക്ട്രീഷ്യന് ദാരുണാന്ത്യം

കല്യാണ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ അപകടം; പാനൂരിൽ  ഇലക്ട്രീഷ്യന് ദാരുണാന്ത്യം
May 6, 2025 11:00 PM | By Susmitha Surendran

പാനൂർ :(truevisionnews.com) മൊകേരി തോട്ടുമ്മലിൽ കല്യാണ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് മരിച്ചത്. ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്ന യുവാവാണ് വീണ് മരിച്ചത്.

ഷോക്കേറ്റാണൊ, വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Electrician dies after falling trying install lights wedding venue Panur

Next TV

Related Stories
കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

May 6, 2025 09:11 PM

കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം...

Read More >>
പൊലീസ് നീക്കം പാളി; അപകീർത്തി കേസിൽ അറസ്റ്റിലായ  ഷാജൻ സ്കറിയക്ക് ജാമ്യം

May 6, 2025 10:37 AM

പൊലീസ് നീക്കം പാളി; അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയക്ക് ജാമ്യം

അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയക്ക്...

Read More >>
പിടികൂടിയേ അടങ്ങൂ ..... കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ

May 6, 2025 10:34 AM

പിടികൂടിയേ അടങ്ങൂ ..... കണ്ണൂർ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ

പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ....

Read More >>
'താരാട്ട് കേട്ട് വളർന്നവൻ അല്ല' , കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം; കണ്ണൂരിൽ പോസ്റ്റര്‍ പ്രചരണം

May 6, 2025 09:59 AM

'താരാട്ട് കേട്ട് വളർന്നവൻ അല്ല' , കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം; കണ്ണൂരിൽ പോസ്റ്റര്‍ പ്രചരണം

കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍...

Read More >>
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾകൂടി പിടിയിൽ

May 6, 2025 09:54 AM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾകൂടി പിടിയിൽ

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഒരാള്‍കൂടി...

Read More >>
Top Stories