പാലക്കാട്: ( www.truevisionnews.com ) മുതലമടയിൽ ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെമ്മണാംതോടിന് സമീപത്ത് വെച്ച് നന്ദിയോട് കവറത്തോട് സ്വദേശി രാജേഷാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 4.30ഓടെയാണ് സംഭവം. അമൃത എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് രാജേഷ്.
Homeowner commits suicide by jumping front train
