വിവാഹ സൽക്കാരത്തിനിടെ വാക്കുതർക്കം; യുവാവിന് കുത്തേറ്റു, പ്രതി രക്ഷപ്പെട്ടു

വിവാഹ സൽക്കാരത്തിനിടെ വാക്കുതർക്കം;  യുവാവിന് കുത്തേറ്റു, പ്രതി രക്ഷപ്പെട്ടു
May 5, 2025 09:09 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കാട്ടാക്കട തൂങ്ങാപാറയിൽ യുവാവിന് കുത്തേറ്റു. കണ്ടല സ്വദേശി അജീറിനാണ് കുത്തേറ്റത്. കാട്ടുവിള സ്വദേശി കണ്ണൻ ബിയർ കുപ്പി വച്ച് ആക്രമിക്കുകയായിരുന്നു.

വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അജീറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി . അജീറിന്‍റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. പ്രതി പൊലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെട്ടു.

young man stabbed Kattakada Thoongapara.

Next TV

Related Stories
വരുന്ന ദിവസങ്ങളിലും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2025 02:52 PM

വരുന്ന ദിവസങ്ങളിലും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
'മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരം' - വി.ഡി. സതീശൻ

May 5, 2025 02:32 PM

'മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരം' - വി.ഡി. സതീശൻ

പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് വി.ഡി. സതീശൻ....

Read More >>
Top Stories

GCC News