എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞുനടന്ന യുവാവ് കഞ്ചാവുമായി അറസ്റ്റില്‍

എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞുനടന്ന യുവാവ് കഞ്ചാവുമായി അറസ്റ്റില്‍
Mar 10, 2025 08:24 AM | By VIPIN P V

കട്ടപ്പന (ഇടുക്കി): (www.truevisionnews.com) എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ കബളിപ്പിച്ച വെള്ളയാംകുടി പടിഞ്ഞാറെക്കര ജിജിന്‍ ജോസഫിനെ(33) 2.5 ഗ്രാം കഞ്ചാവുമായി കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു.

യൂണിഫോം ധരിച്ച് ചിത്രങ്ങളെടുക്കുകയും എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ ബന്ധുക്കളെയും അയല്‍വാസികളെയും തെറ്റിദ്ധരിപ്പിച്ചതായും പോലീസ് പറഞ്ഞു.

എന്നാല്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ജാമ്യത്തില്‍ വിട്ടയച്ചു.

#Youth #posing #exciseofficer #arrested #ganja

Next TV

Related Stories
സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

Jul 29, 2025 07:01 AM

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്...

Read More >>
ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 06:05 AM

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്കൽ ക്വാറിക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall