ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ടോ..?ശ്രദ്ധിക്കുക...!

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന ഉണ്ടാവാറുണ്ടോ..?ശ്രദ്ധിക്കുക...!
Jan 26, 2025 05:56 PM | By Athira V

( www.truevisionnews.com) പരസ്പര സ്നേഹവും അടുപ്പവും ഉണ്ടെങ്കിൽ മാത്രമേ സെക്സ് ആനന്ദകരമാകൂ. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പലർക്കും വേദന ഉണ്ടാകാറുണ്ട്.

എന്നാൽ, ഇത് സ്ഥിരമാണെങ്കിൽ ശ്രദ്ധ വേണം. സെക്‌സ് വേദനാജനകമാകുന്നത് എന്തുകൊണ്ടാണെന്നും അതെങ്ങനെ മാറ്റാമെന്നതിനെക്കുറിച്ചും വിശദീകരിക്കുകയാണ് ഈ ലേഖനത്തിലൂടെ.

ആദ്യ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴോ അല്ലെങ്കിൽ നീണ്ട ഇടവേളകൾക്ക് ശേഷമോ നേരിയ അസ്വസ്ഥതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, സ്ഥിരമായതോ കഠിനമായതോ ആയ വേദന എന്തോ ശരിയല്ല എന്നതിന്റെ സൂചനയാണ്. രക്തസ്രാവം, ഡിസ്ചാർജ് അല്ലെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കണം.

  • ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനു മുൻപ് കുറച്ചുനേരം ഒരുമിച്ച് ചെലവിടുക. ഇത് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് പരസ്പര അടുപ്പത്തിന് സഹായിക്കും.
  • ലൈംഗിക ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്ന് സംസാരിക്കുക.
  • അനാവശ്യ ഉത്കണ്ഠകൾ മാറ്റിവച്ച് സെക്സ് ആനന്ദകരമാക്കാൻ ശ്രമിക്കുക.
  • സെക്സിനായുള്ള മൂഡ് ക്രിയേറ്റ് ചെയ്യാൻ ഒരു റൊമാന്റിക് ചുറ്റുപാട് സൃഷ്ടിക്കുക.
  • സ്ഥിരമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനുള്ള സമയം തീരുമാനിക്കുക.
  • സെക്സ് ആനന്ദകരമാക്കാൻ പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയോ പൊസിഷനുകളിൽ മാറ്റം വരുത്തുകയോ ചെയ്യുക.

ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദനയുടെ ശരിയായ കാരണങ്ങൾ മനസിലാക്കുകയും മുകളിൽ പറഞ്ഞ ടിപ്‌സുകൾ പിന്തുടരുകയും ചെയ്യുന്നതിലൂടെ സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കാൻ സാധിക്കും



#Do #you #have #pain #while #having #sex? #Pay #attention

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories










Entertainment News