---
title: "മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും "
english_title: "Aren't you too lazy to urinate? But now, change your habit of holding it in"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304943/arent-you-too-lazy-to-urinate-but-now-change-your-habit-of-holding-it-in"
published_at: "2025-07-27T16:25:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688606210bcb0_urine.jpg"
keywords: []
---

# മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും 

> **Lead Summary:** ** വീ**ട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെ തിരിച്ച് വീട്ടിലെത്തിയാൽ മാത്രം ശുചിമുറി ഉപയോ​ഗിക്കുന്നവർ നമുക്കിടയിലുണ്ട്. മീറ്റിങ്ങ് തിരക്കുകളോ യാത്രയ്ക്കിടയിൽ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനാകാത്തതുകൊണ്ടോ മൂത്രശങ്കയുണ്ടായാലും പിടിച്ചുവയ്ക്കുന്നുവരുമുണ്ട്. എന്നാൽ, ഈ ശീലം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്ന് പറയുകയാണ് ഡോ. സന്ദീപ് ഹാർകർ.

## Article Content

** വീ**ട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പിന്നെ തിരിച്ച് വീട്ടിലെത്തിയാൽ മാത്രം ശുചിമുറി ഉപയോ​ഗിക്കുന്നവർ നമുക്കിടയിലുണ്ട്. മീറ്റിങ്ങ് തിരക്കുകളോ യാത്രയ്ക്കിടയിൽ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനാകാത്തതുകൊണ്ടോ മൂത്രശങ്കയുണ്ടായാലും പിടിച്ചുവയ്ക്കുന്നുവരുമുണ്ട്. എന്നാൽ, ഈ ശീലം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്ന് പറയുകയാണ് ഡോ. സന്ദീപ് ഹാർകർ.

ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ മൂത്രസഞ്ചിയിൽ മൂത്രം സംഭരിച്ച് വെക്കാൻ സാധിക്കൂ. പതിവായി മൂത്രമൊഴിക്കുന്നത് വൈകിക്കുന്നത് മൂത്രസഞ്ചി അമിതമായി വലിയുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രീതിയിലൊക്കെ ഈ വിഷയം നമ്മുടെ ശരീരത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304943/arent-you-too-lazy-to-urinate-but-now-change-your-habit-of-holding-it-in)