#keralaschoolkalolsavam2025 | നാടകമത്സരം; ടാഗോർ തിയേറ്ററിൽ നാടകം കാണാന്‍ വന്‍ ജനക്കൂട്ടം

#keralaschoolkalolsavam2025  | നാടകമത്സരം; ടാഗോർ തിയേറ്ററിൽ നാടകം കാണാന്‍ വന്‍ ജനക്കൂട്ടം
Jan 5, 2025 05:55 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരം.

ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയിലാണ് നിറഞ്ഞ സദസ്സില്‍ മത്സരം നടന്നത്. 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്.

ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം എ നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

രാവണന്റെ നിറത്തിന്റെ രാഷ്ട്രീയം, ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന പ്രമേയങ്ങള്‍.

എ എ റഹീം എം പി, നാടക, ചലച്ചിത്രതാരം സന്തോഷ് കിഴാറ്റൂര്‍ എന്നിവരടക്കം വിപുലമായ സദസ്സിന് മുന്നില്‍ നാടകം അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

കേരള ജനതയുടെ പുരോഗമനമനസ്സിന്റെ പ്രതീകമാണ് നാടകം കാണാനെത്തിയ വലിയ ജനക്കൂട്ടമെന്ന് എ.എ. റഹീം പറഞ്ഞു.

#drama #competition #Huge #crowd #watch #play #tagore #Theatre

Next TV

Related Stories
#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ

Jan 7, 2025 10:26 AM

#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ

കഴിഞ്ഞ രണ്ടുവർഷം തുടർച്ചയായി യുപിതലത്തിൽ മോണോ ആക്ടിനും നാടകത്തിനുമായി എ ഗ്രേഡ്...

Read More >>
#keralaschoolkalolsavam2025  | രണ്ടാം വട്ടവും ജയം കൈവിടാതെ ആഷിന്ത്

Jan 6, 2025 10:03 PM

#keralaschoolkalolsavam2025 | രണ്ടാം വട്ടവും ജയം കൈവിടാതെ ആഷിന്ത്

കോഴിക്കോട് പറയഞ്ചേരി ജി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ ആഷിന്ത് നാലുവർഷമായി ഓട്ടൻതുള്ളൽ...

Read More >>
#keralaschoolkalolsavam2025 | നാലാം ദിനം; എച്ച് എസ് വിഭാഗം സംഘനൃത്തം നാളെ

Jan 6, 2025 09:58 PM

#keralaschoolkalolsavam2025 | നാലാം ദിനം; എച്ച് എസ് വിഭാഗം സംഘനൃത്തം നാളെ

കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9.30 ന് എച്ച് എസ് എസ് വിഭാഗത്തിന്റെ ചവിട്ടു നാടകം...

Read More >>
#keralaschoolkalolsavam2025 | ഫീനിക്സ് പക്ഷികളായി സർവ്വോദയയുടെ കോൽക്കളി ടീം

Jan 6, 2025 09:53 PM

#keralaschoolkalolsavam2025 | ഫീനിക്സ് പക്ഷികളായി സർവ്വോദയയുടെ കോൽക്കളി ടീം

അവർക്ക് പറയാനുള്ളത് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ...

Read More >>
#keralaschoolkalolsavam2025 | പ്രത്യുഷിന് അനന്തപുരി കലോത്സവത്തോടെ പടിയിറക്കം ; കേരള നടനത്തിൽ എ ഗ്രേഡ് കുച്ചുപ്പുടിയിൽ നാളെ മത്സരം

Jan 6, 2025 08:37 PM

#keralaschoolkalolsavam2025 | പ്രത്യുഷിന് അനന്തപുരി കലോത്സവത്തോടെ പടിയിറക്കം ; കേരള നടനത്തിൽ എ ഗ്രേഡ് കുച്ചുപ്പുടിയിൽ നാളെ മത്സരം

ജീവിത ദുഃഖങ്ങൾ പ്രത്യുക്ഷിനെ തളർത്തിയെങ്കിലും നിശ്ചയദാർഢ്യം കൈമുതലാക്കി കലോത്സവ വേദിയിലേക്ക്...

Read More >>
#keralaschoolkalolsavam2025 | ആവേശം വാനോളം; സ്വർണ കപ്പ് ആർക്ക്, മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്

Jan 6, 2025 08:34 PM

#keralaschoolkalolsavam2025 | ആവേശം വാനോളം; സ്വർണ കപ്പ് ആർക്ക്, മൂന്നാം ദിനത്തിൽ കലോത്സവ നഗരിയിൽ കണ്ണൂർ കരുത്ത്

കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ടിക്കുന്ന പ്രമുഖ സ്കൂളാണ് ആലത്തൂർ ബി എസ്...

Read More >>
Top Stories