തിരുവനന്തപുരം: (truevisionnews.com) സാമൂഹ്യ പരിഷ്കർത്താകളെ വളർത്തിയെടുത്ത നാടാണ് തിരുവനന്തപുരം.
രാഷ്ട്രീയ പരിവർത്തനത്തിൽ പുരോഗവതിയുടെ ഉജ്ജ്വല പാരമ്പര്യമുള്ള നാടാണ് ഇത്.
ഇവിടെ സംസ്ഥാന സർക്കാരിൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടാണ് കലോത്സവത്തിൽ തെളിയുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
#keralaschoolkalolsavam2025 | സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി; അൽപ്പ സമയത്തിനകം ഉദ്ഘാടന സമ്മേളനം
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. എംഎൽഎ ആന്റണി രാജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ എ എസ് പതാക ഉയർത്തി. തിരുവനന്തപുരം: (truevisionnews.com)<p>
അഞ്ച് നാൾ നീണ്ടു നിൽക്കുന്ന ആഘോഷ ദിനങ്ങൾക്കാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർന്നത്തോട് കൂടി തുടക്കം കുറിച്ചത്.
ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, റിസപ്ഷൻ കമ്മറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എൻ സി സി, എസ് പി സി വിദ്യാർഥികളുടെ ബാന്റ് മേളം കലോത്സവ നഗരിയെ ആവേശത്തിലാക്കി. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അൽപ്പസമയത്തിനകം മുഖ്യമന്ത്രി നിർവഹിക്കും.
#political #vision #state #government #reflected #art #festival #Minister #VSivankutty