#health | കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...

#health |   കരുവാളിച്ച ചർമം തിളക്കമുള്ളതാക്കണോ? അരിപൊടി ഈ രീതിയിൽ ഉപയോഗിക്കൂ ...
Dec 17, 2024 03:56 PM | By Susmitha Surendran

(truevisionnews.com) ചർമ്മ സംരക്ഷണത്തിനായി പല പരീക്ഷണങ്ങളും ചെയ്യുന്നവരാണ് നമ്മൾ .വീട്ടിൽ തന്നെ ഇതിനായി പല വഴികളും ഉണ്ട്. വീട്ടിലെ കുറഞ്ഞ ചേരുവകൾ കൊണ്ട് സൗന്ദര്യം വർദ്ധിപ്പിക്കാം. അതിനായി അരിപ്പൊടി നന്നായി സഹായിക്കും.

കരുവാളിച്ച ചർമം തിളക്കമുള്ളതാക്കാൻ ഈ അരിപൊടി ഏറെ സഹായകമാണ്. അരിപ്പൊടി തേനുമായോ അല്ലെങ്കിൽ തൈരുമായോ മിക്സ് ചെയ്ത് മുഖത്തിട്ടാൽ മുഖം തിളക്കമുള്ളതാകും.

കൂടാതെ അരിപ്പൊടിയും പാലും/ തൈരും കോഫി പൗഡറും കൂടി മിക്സ് ചെയ്ത് മുഖത്തിട്ടാലും മുഖം തിളക്കമുള്ളതാകും.അരിപ്പൊടിയും കടലമാവും തൈരും കൂടി മിക്സ് ചെയ്ത് മുഖത്തിടാം. ഇത് നല്ലൊരു പായ്ക്ക് ആണ്.

അരിപ്പൊടിയും അൽപ്പം ഗ്രീൻ ടീയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തിട്ട ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകാം.

അരിപ്പൊടിയും തക്കാളി നീരും കൂടി ചേർത്ത് മുഖത്തിട്ടാലും ചർമം തിളക്കമുള്ളതാക്കാം. അരിപ്പൊടിയും കറ്റാർവാഴയുടെ ജെല്ലും യോജിപ്പിച്ച് മുഖത്തിട്ടാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാം.

#brighten #dull #skin? #Use #rice #powder #this #way

Next TV

Related Stories
ഏജ് ഇൻ റിവേഴ്‌സ് ഗിയർ.....; ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ

Aug 2, 2025 08:08 AM

ഏജ് ഇൻ റിവേഴ്‌സ് ഗിയർ.....; ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ

ചർമ്മത്തിന്റെ തിളക്കം സ്വന്തമാക്കാം; തൈര് മുഖത്ത് ഇങ്ങനെ പുരട്ടി നോക്കൂ...

Read More >>
ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

Aug 1, 2025 02:16 PM

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ...

ലൈംഗികബന്ധത്തിൽ സ്ത്രീകൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പത്ത്...

Read More >>
പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

Jul 30, 2025 06:15 PM

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ ...

പിരീഡ്സ് ക്യത്യ സമയത്ത് ആകാറില്ലേ? എന്നാൽ ഇതാകാം കാരണങ്ങൾ...

Read More >>
ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Jul 29, 2025 05:23 PM

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലൈംഗിക ബന്ധത്തിന് കിടപ്പറയിൽ ആത്മവിശ്വാസക്കുറവുണ്ടോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട അഞ്ച്...

Read More >>
Top Stories

Entertainment News

//Truevisionall