#Chammanthi| കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

#Chammanthi|  കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി
Nov 11, 2024 01:38 PM | By Susmitha Surendran

(truevisionnews.com) കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി തയ്യാറാക്കാം . ഇനി ചോറിനൊപ്പം വേറെ ഒന്നും വേണ്ടി വരില്ല .

ചേരുവകള്‍

കുടംപുളി 2 നന്നായികഴുകി ചെറുതായി കീറി എടുക്കുക

വറ്റല്‍മുളക് – 10

ചെറിയഉള്ളി – 15

അയമോദകം 1/4 ടീസ്പൂണ്‍

കുരുമുളക് 1 ടീസ്പൂണ്‍

വെളുത്തുള്ളി 3

ഇഞ്ചി ചെറിയ കഷ്ണം

കറിവേപ്പില ഒരു കതിര്‍പ്പ്

ഇന്ദുപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പഴയരീതിയില്‍ മുളകും ഉള്ളിയും ചുട്ട് എടുത്തിട്ട് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ചതച്ചു വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.

അതിനുസാധിക്കാത്തവര്‍ വളരെ കുറച്ചു വെളിച്ചെണ്ണയില്‍ മുളകും ഉള്ളിയും മറ്റുള്ള ചേരുവകളും വാട്ടി എടുത്തു അരകല്ലില്‍ അല്ലെങ്കില്‍ മിക്‌സിയില്‍ ചതച്ചെടുത്തു എണ്ണയില്‍ ഒന്നുകൂടി മൂപ്പിച്ചെടുക്കുക.

വളരെ ടേസ്റ്റി ആണ്. പ്രസവശേഷം ഉപയോഗിക്കുന്നവര്‍ക്ക് എരിവില്ലാത്ത മുളകും കുരുമുളിന്റെ അളവ് കൂട്ടിയും ഈ ചമ്മന്തി തയാറാക്കാം.

#Special #Chammanthi #with #Kudambali

Next TV

Related Stories
#Kozhukatta | അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട തയാറാക്കാം

Dec 12, 2024 08:36 PM

#Kozhukatta | അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട തയാറാക്കാം

വീടുകളിലെ സ്ഥിരം വിഭവമാണ് കൊഴുക്കട്ട. അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട...

Read More >>
#tea |  ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

Dec 6, 2024 07:29 AM

#tea | ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

ഈ ഒരു ചായ മതി ഇന്ന്, സ്നേഹം പങ്കുവെയ്ക്കാൻ...

Read More >>
#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

Nov 28, 2024 10:27 PM

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം...

Read More >>
#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

Nov 26, 2024 05:39 PM

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ...

Read More >>
Top Stories