#ullivada | ഉള്ളിവട ഉണ്ടാക്കാം എളുപ്പത്തിൽ ....

#ullivada | ഉള്ളിവട ഉണ്ടാക്കാം എളുപ്പത്തിൽ ....
Oct 31, 2024 04:24 PM | By Susmitha Surendran

(truevisionnews.com) ഉള്ളിവട തയ്യാറാകാം എളുപ്പത്തിൽ .

ചേരുവകൾ

സവാള നീളത്തിലരിഞ്ഞത് - 3 എണ്ണം

ഇഞ്ചി കൊത്തിയരിഞ്ഞത് - 2 ടീസ്പൂൺ

പച്ചമുളക് വട്ടത്തിലരിഞ്ഞത് - ഒരെണ്ണം

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾ പൊടി - ¼ ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

കടലപ്പൊടി - 5 ടേബിൾസ്പൂൺ

മൈദ - 3 ടേബിൾസ്പൂൺ

അരിപ്പൊടി - 1 ടേബിൾസ്പൂൺ

കായപ്പൊടി - ¼ ടീസ്പൂൺ

ഓയിൽ - വറുക്കുന്നതിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി കൂട്ടിയോജിപ്പിച്ചു പത്തുമിനിറ്റ് മൂടിവയ്ക്കാം (സവാളയുടെ നീരിൽ മാവ് കലക്കി എടുക്കണം. ഇതിലേക്ക് പ്രത്യേകമായി വെള്ളം ചേർക്കേണ്ടതില്ല.

സവാളക്ക് നീര് കുറവാണ് എങ്കിൽ അല്പം വെള്ളം തളിച്ചു കൊടുക്കാം). ഇതിലേക്ക് കടലപ്പൊടി, മൈദ, അരിപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് എടുക്കാം.

ഇനി  മാവിൽ നിന്നും കുറേശ്ശേ എടുത്ത് ഉരുട്ടി വിരലുകൊണ്ടു പതുക്കെ അമർത്തി കൊടുത്തശേഷം ചൂടായി കിടക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാം.

രണ്ടുവശവും ഒരുപോലെ മൊരിയുന്നതിനായി ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഇടത്തരം തീയിൽ വറുത്തു കോരാം.










#Onions #easy #make

Next TV

Related Stories
#Kozhukatta | അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട തയാറാക്കാം

Dec 12, 2024 08:36 PM

#Kozhukatta | അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട തയാറാക്കാം

വീടുകളിലെ സ്ഥിരം വിഭവമാണ് കൊഴുക്കട്ട. അധിക ചേരുവകൾ ഇല്ലാതെ രുചികരമായി കൊഴുക്കട്ട...

Read More >>
#tea |  ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

Dec 6, 2024 07:29 AM

#tea | ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

ഈ ഒരു ചായ മതി ഇന്ന്, സ്നേഹം പങ്കുവെയ്ക്കാൻ...

Read More >>
#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

Nov 28, 2024 10:27 PM

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം...

Read More >>
#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

Nov 26, 2024 05:39 PM

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ...

Read More >>
Top Stories