#ChainSnatching | മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; ക്രൂരത മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ

#ChainSnatching | മീറ്ററുകളോളം യുവതിയെ ബൈക്കിനുപിന്നിൽ വലിച്ചിഴച്ചു; ക്രൂരത മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ
Oct 22, 2024 10:47 PM | By VIPIN P V

(truevisionnews.com) മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യുവതിയെ മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് മോഷ്ടാക്കൾ. തമിഴ്നാട്ടിലെ മധുരയിൽ ഞായറാഴ്ചയായിരുന്നു സംഭവം.

പന്തടി സ്വദേശികളായ മഞ്ജുള, ദ്വാരകനാഥ് എന്നീ ദമ്പതികൾ ദീപാവലി ഷോപ്പിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.

ഇവർ റോഡരികിൽ ബൈക്ക് നിർത്തിയിട്ടപ്പോൾ പിറകിൽ ബൈക്കിൽ നിന്നെത്തിയ യുവാക്കളാണ് മഞ്ജുളയുടെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിപ്പറിക്കാൻ ശ്രമിച്ചത്.

മാല പിടിച്ചുവലിച്ചെങ്കിലും ഇത് പൊട്ടാതിരുന്നതോടെ മഞ്ജുള നിലത്തുവീണു. ഇതോടെ അമിതവേ​ഗത്തിൽ നീങ്ങിയ ബൈക്കിനുപിന്നാലെ മഞ്ജുളയെയും വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു.

മീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അല്പനേരത്തിനുശേഷം മാല പൊട്ടിയതോടെ ഇതിന്റെ ഒരുഭാ​ഗം മോഷ്ടാക്കൾ കൈക്കലാക്കി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

#youngwoman #dragged #bike #several #meters #Cruelty #trying #grab #necklace

Next TV

Related Stories
#BSNL | കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

Oct 22, 2024 09:46 PM

#BSNL | കണക്ടിങ് ഇന്ത്യ ഇനിയില്ല, ഇനി കണക്ടിങ് ഭാരത്; ലോഗോ മാറ്റി ബിഎസ്എന്‍എല്‍

നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്‍ശന്‍...

Read More >>
#BuildingCollapse | ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

Oct 22, 2024 07:41 PM

#BuildingCollapse | ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

കഴിഞ്ഞ ആഴ്ച മുതല്‍ നഗരത്തില്‍ കനത്ത മഴയാണ്. കെട്ടിടം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ബെംഗളൂരുവിലെ ബാബുസാപല്യയില്‍ രക്ഷാപ്രവര്‍ത്തകര്‍...

Read More >>
#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

Oct 22, 2024 03:29 PM

#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. വിനോദയാത്രസംഘത്തിലെ ഒരാള്‍ തന്നെയാണ് ഈ വീഡിയോ...

Read More >>
#suicide |  മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Oct 22, 2024 03:06 PM

#suicide | മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട്...

Read More >>
#bombthreat |  ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

Oct 22, 2024 02:42 PM

#bombthreat | ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ...

Read More >>
#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

Oct 22, 2024 01:03 PM

#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം...

Read More >>
Top Stories










Entertainment News