#accident | വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

#accident | വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം
Oct 22, 2024 11:55 PM | By Athira V

പാലക്കാട്: ( www.truevisionnews.com  ) പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം.

കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. 





#car #and #lorry #collided #with #tragicend #five #people

Next TV

Related Stories
#priyankagandhi | വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം; വഴിയിൽ കൈ കാണിച്ച് വിമുക്ത ഭടൻ, വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക

Oct 22, 2024 10:43 PM

#priyankagandhi | വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദ‍ർശനം; വഴിയിൽ കൈ കാണിച്ച് വിമുക്ത ഭടൻ, വാഹനം വീട്ടിലേക്ക് തിരിച്ച് പ്രിയങ്ക

ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച്...

Read More >>
#accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Oct 22, 2024 10:16 PM

#accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാത്രി 8.15 ഓടെ ആയിരുന്നു...

Read More >>
#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

Oct 22, 2024 09:39 PM

#WayanadByElection2024 | പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, ഒപ്പം സോണിയാ ഗാന്ധിയും; നാളെ പത്രിക സമര്‍പ്പിക്കും

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി...

Read More >>
#wildelephants |  റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

Oct 22, 2024 09:35 PM

#wildelephants | റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്;യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍

അല്‍പ്പ നേരം റോഡില്‍ നിന്ന ആനകള്‍ സ്വയം പിന്തിരിയുകയായിരുന്നു. ആനകള്‍ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര...

Read More >>
#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

Oct 22, 2024 09:23 PM

#PSatidevi | സമൂഹം മാറണമെങ്കിൽ ആദ്യം മാറ്റം വരേണ്ടത് സ്ത്രീകളുടെ ചിന്താഗതിയിൽ ആണ്;പി സതിദേവി

ഇടുക്കി വണ്ടിപ്പെരിയാറിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന തോട്ടം മേഖല ക്യാമ്പിന്റെ ഭാഗമായ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു...

Read More >>
#KoodalPrivateBus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

Oct 22, 2024 09:21 PM

#KoodalPrivateBus | കൂടലിൻ്റെ മരണ പാച്ചിൽ; 'സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്യുന്ന നമ്മൾ, ഈ സുമനസ്സുകളുടെ കരുതൽ കാണാതെ പോകരുത്'

എന്താണ് സംഭവം എന്നറിയാൻ ഞങ്ങളും ബസിന്റെ പിറകെ തന്നെ പിന്തുണർന്നു. ഒടുവിൽ ആ ബസ് ചെന്നു നിന്നത് തൊട്ടിൽപ്പാലം ഇഖ്‌റ ഹോസ്പിറ്റലിന്റെ...

Read More >>
Top Stories










Entertainment News