#murder | കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

#murder | കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു
Oct 12, 2024 07:37 PM | By ADITHYA. NP

താനെ:(www.truevisionnews.com) കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 41 വയസുകാരനായ നദീം ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.മിറ റോഡ് സ്വദേശികളായ നദീം ഖാനും ഭാര്യ അംറിനും (36) രണ്ടും പത്തും വയസുള്ള രണ്ട് കുട്ടികളാണുള്ളത്.

കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ശനിയാഴ്ച രാവിലെ അംറിൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

ന്നാൽ അവിടെ ഉദ്യോഗസ്ഥർ തിരക്കിലായിരുന്നതിനാൽ താൻ അൽപനേരം കഴിഞ്ഞ് വരാമെന്ന് പറ‌ഞ്ഞ് യുവതി പോയി എന്നാണ് പൊലീസിന്റെ ഭാഷ്യം.

കുട്ടിയെ കാണാൻ അടുത്തുള്ള സ്കൂളിലേക്കാണ് അംറിൻ പോയത്. എന്നാൽ പോകുന്നതിനിടെ അംറിനും ഭർത്താവും തമ്മിൽ തർക്കമുണ്ടായി.

ഇതിനൊടുവിലാണ് ഇയാൾ ഭാര്യയെ കുത്തിക്കൊന്നത്. സംഭവത്തിൽ പൊലീസ് കൊലപാതക കുറ്റം ചുമത്തി നദീം ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്ന് മിറ റോഡ് പൊലീസ് അറിയിച്ചു.

#man #stabbed #his #wife #death #argument #over #child #custody

Next TV

Related Stories
#arrest | കീറിയ 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Oct 13, 2024 06:38 AM

#arrest | കീറിയ 50 രൂപയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇതിനിടെ ഇയാൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോ ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ്...

Read More >>
 #drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

Oct 13, 2024 06:33 AM

#drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

ലഹരി കടത്തിൽ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ദില്ലിക്ക്...

Read More >>
#BabaSiddiqui  | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

Oct 12, 2024 11:04 PM

#BabaSiddiqui | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ...

Read More >>
#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

Oct 12, 2024 09:50 PM

#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

Oct 12, 2024 08:24 PM

#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

Read More >>
Top Stories










Entertainment News