#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു
Oct 12, 2024 08:24 PM | By Susmitha Surendran

ജസൽപൂർ: (truevisionnews.com) മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിർമാണ സ്ഥലത്താണ് സംഭവം .

ജസൽപൂർ ഗ്രാമത്തിലെ സ്വകാര്യ സ്ഥാപനത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ഒൻപത് പേരുടെയും മൃതദേഹം കണ്ടെടുത്തു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം.

10 പേർ ഇവിടെ ജോലി ചെയ്തിരുന്നു എന്നാണ് വിവരം. 19 വയസ്സുള്ള ഒരാൺകുട്ടിയെ ജീവനോടെ രക്ഷപ്പെടുത്തി. മെഹ്സാനയിലെ ജില്ലാ ഡെവലപ്മെന്റ് ഓഫിസർ പറ‍ഞ്ഞു.

ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ മതിലാണ് ഇടിഞ്ഞുവീണത്. പൊലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

#wallcollapse #Nine #workers #died #when #wall #fell #down

Next TV

Related Stories
#BabaSiddiqui  | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

Oct 12, 2024 11:04 PM

#BabaSiddiqui | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ...

Read More >>
#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

Oct 12, 2024 09:50 PM

#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
 #Congress | മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ല;കോൺഗ്രസ്

Oct 12, 2024 08:02 PM

#Congress | മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ല;കോൺഗ്രസ്

പതിമൂന്ന് മണ്ഡലങ്ങളിലെ ഇ വി എമ്മുകളെ കുറിച്ചുള്ള പരാതി കൂടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്...

Read More >>
#murder | കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

Oct 12, 2024 07:37 PM

#murder | കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.മിറ റോഡ് സ്വദേശികളായ നദീം ഖാനും ഭാര്യ അംറിനും (36) രണ്ടും പത്തും വയസുള്ള രണ്ട്...

Read More >>
#arrest | ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Oct 12, 2024 05:44 PM

#arrest | ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഒരു സ്ത്രീയുട കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമേഷ് ജയിലിലായത്....

Read More >>
#NationalChildRightsCommission | മദ്രസകള്‍ക്ക് ധനസഹായം നല്‍കരുത്; ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

Oct 12, 2024 03:07 PM

#NationalChildRightsCommission | മദ്രസകള്‍ക്ക് ധനസഹായം നല്‍കരുത്; ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി...

Read More >>
Top Stories










Entertainment News