#accident | കോഴിക്കോട്ട് ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; ഒടുവിൽ നടത്തിയ പരിശോധനയിൽ കാറില്‍ കഞ്ചാവ്

#accident | കോഴിക്കോട്ട് ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; ഒടുവിൽ നടത്തിയ പരിശോധനയിൽ കാറില്‍ കഞ്ചാവ്
Oct 13, 2024 08:02 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) പുനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചുവീഴ്ത്തി. രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു അപകടം.

താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും.

കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് ബാലുശേരി പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.

#Kozhikode #disabled #woman #mother #hit #car #last #inspection #found #cannabis #car

Next TV

Related Stories
#case | കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്, പ്രതിക്കായി അന്വേഷണം

Oct 13, 2024 10:44 AM

#case | കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്, പ്രതിക്കായി അന്വേഷണം

പരാതിയിൽ പോലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഒളിവിൽ പോയതായി സൂചനയുണ്ട്....

Read More >>
#sexualassault |  പൊലീസ് ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു,  കരാട്ടെ അധ്യാപകനായ പാസ്റ്റർ പിടിയിൽ

Oct 13, 2024 10:36 AM

#sexualassault | പൊലീസ് ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, കരാട്ടെ അധ്യാപകനായ പാസ്റ്റർ പിടിയിൽ

കട്ടപ്പന സി.ഐ ആണെന്ന് ലോഡ്‌ജ്‌ നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്....

Read More >>
#accident | ബൈക്ക് കുഴിയിൽ വീണ് യുവാവ്  മരിച്ചു

Oct 13, 2024 10:28 AM

#accident | ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ...

Read More >>
#elderlymother | മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ  അവശയായി വയോധികയായ മാതാവ്

Oct 13, 2024 10:18 AM

#elderlymother | മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്

ലക്ഷങ്ങളുടെ സ്വത്തും മുതലും ഉണ്ടായിട്ടും മക്കളുടെ അവഗണനയിൽ ദുരിതം പേറുകയാണ് നാദാപുരത്ത് ഒരു നൊന്ത് പെറ്റ...

Read More >>
#founddead | പാനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2024 10:10 AM

#founddead | പാനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ശനിയാഴ്ച രാത്രി മുതലെ ഇയാളെ ഇവിടെ...

Read More >>
#arrest |  ലക്ഷ്യം വിദ്യാർത്ഥികൾ, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയനാട് സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍

Oct 13, 2024 10:06 AM

#arrest | ലക്ഷ്യം വിദ്യാർത്ഥികൾ, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയനാട് സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍

കഴിഞ്ഞ ദിവസം കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ്...

Read More >>
Top Stories










Entertainment News