#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍
Oct 1, 2024 02:02 PM | By ShafnaSherin

(truevisionnews.com)ഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയ ബോളിവുഡ് നടി ജാന്‍വി കപൂറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഗോള്‍ഡണ്‍ ഔട്ട്ഫിറ്റില്‍ താരം മനോഹരിയായിരിക്കുകയാണ്. ഗോള്‍ഡണ്‍ ഗൗണിലുള്ള ചിത്രങ്ങള്‍ 'ഗോള്‍ഡന്‍' എന്ന ക്യാപ്ഷനോടെയാണ് ജാന്‍വി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. മറ്റൊരു പോസ്റ്റില്‍ സില്‍വര്‍ ഷിമ്മറി സ്കര്‍ട്ടും ടോപ്പുമാണ് താരത്തിന്‍റെ വേഷം.

ചിത്രങ്ങള്‍ക്ക് ആരാധകരുടെ നല്ല അഭിപ്രായവും ലഭിക്കുന്നുണ്ട്.അതേസമയം ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമായ ദേവര: പാര്‍ട്ട് 1-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ,

നരയന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊരട്ടല ശിവയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.


#Janhvi #Kapoor #shines #golden #stylish #look

Next TV

Related Stories
#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

Sep 29, 2024 07:44 PM

#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

ലോങ് ട്രൗസറും നെറ്റഡ് ബോഡികോണ്‍ ടോപ്പുമാണ് താരം ധരിച്ചത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം...

Read More >>
 #Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

Sep 28, 2024 01:59 PM

#Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

ഫാഷന്‍ ഷോയുടെ ടീം വേദിയിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍...

Read More >>
#ShamnaKasim  |  ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

Sep 26, 2024 12:57 PM

#ShamnaKasim | ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത്...

Read More >>
#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

Sep 23, 2024 01:16 PM

#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

ഹെവി ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് സല്‍വാറിന്റെ ഹൈലൈറ്റ്....

Read More >>
#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

Sep 21, 2024 05:43 PM

#Fashion | ബ്ലാക്ക് ആന്റ് ഐവറി നിറത്തിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റുമായി പാര്വതി തിരുവോത്ത്

അടുത്തിടെയായി തന്റെ സ്ഥിരം ഫാഷന് സ്റ്റൈലുകളില് താരം അല്പ്പം മാറ്റം വരുത്തിയിട്ടുണ്ട്....

Read More >>
#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

Sep 21, 2024 04:10 PM

#fashiontips | ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എന്നാൽ ഇങ്ങനെ ഒരുങ്ങിയാല്‍ നോക്കിനോക്കൂ...!

എങ്ങിനെ തന്റെ സ്‌റ്റൈല്‍ കൊണ്ട് സ്റ്റാറാകാം എന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കിതാ കിടിലന്‍...

Read More >>
Top Stories