#ShamnaKasim | ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

#ShamnaKasim  |  ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം
Sep 26, 2024 12:57 PM | By ShafnaSherin

(truevisionnews.com)മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷകളിൽ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന ഷംന കാസിം.

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാലോകത്തും നല്ല ആരാധക പിന്തുണയാണ് താരത്തിനുള്ളത്.

വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത് സജീവമാണ്.റെട്രോ ലുക്കില്‍ രസകരമായ ഫോട്ടോ ഷൂട്ടുമായാണ് ഷംന കാസിം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് ഷംന കാസിം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.പഴയകാല സിനിമ നടിമാരുടെ സ്‌റ്റൈലും ലുക്കുമാണ് ഷംന കാസിം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. പോള്‍ക്ക ഡോട്ടുകളോടു കൂടിയ വെള്ള സാരിയിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗ്രീഷ്മ കൃഷ്ണയാണ് ഷംനയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.കറുപ്പും വെള്ളയും കലര്‍ന്ന മുത്തുമാലയും, പേള്‍ കമ്മലുമാണ് ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വിധം അണിഞ്ഞിരിക്കുന്നത്.

വെള്ള നിറത്തിലുള്ള റോസാപ്പൂവ് ചൂടിയ രീതിയിലാണ് മുടി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് നടിമാരെപ്പോലെയുണ്ടെന്ന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നതും കാണാം.

#ShamnaKasim #looks #retro #black #white #polka #dot #saree

Next TV

Related Stories
#fashion |  ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

Oct 5, 2024 11:58 AM

#fashion | ഓഫ് വൈറ്റ് ബ്രാലെറ്റ് ടോപ്പും സ്കർട്ടുമണിഞ്ഞ് എസ്തർ; വൈറലായി പുതിയ പോസ്റ്റ്

നെറ്റിൽ എംബ്രോയഡറി വർക്കുള്ളതാണ് താരത്തിന്റെ ബ്രാലെറ്റ് ക്രോപ്പ് ടോപ്പ്. വസ്ത്രത്തിൽ സിൽവർ ഗ്ലിറ്റർ വർക്കുകളും...

Read More >>
#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

Oct 2, 2024 10:22 PM

#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

നീളന്‍ പല്ലുവും ഗോള്‍ഡന്‍ ബ്രോക്കേഡ് വര്‍ക്കുകളും റോയല്‍ എലഗന്‍സാണ്...

Read More >>
#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

Oct 1, 2024 02:02 PM

#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്....

Read More >>
#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

Sep 29, 2024 07:44 PM

#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

ലോങ് ട്രൗസറും നെറ്റഡ് ബോഡികോണ്‍ ടോപ്പുമാണ് താരം ധരിച്ചത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം...

Read More >>
 #Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

Sep 28, 2024 01:59 PM

#Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

ഫാഷന്‍ ഷോയുടെ ടീം വേദിയിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍...

Read More >>
#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

Sep 23, 2024 01:16 PM

#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

ഹെവി ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് സല്‍വാറിന്റെ ഹൈലൈറ്റ്....

Read More >>
Top Stories