#medicineissue | കോഴിക്കോട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൂപ്പൽ പിടിച്ച ഗുളിക; പിന്നലെ മരുന്ന് വിതരണം നിർത്താൻ ഉത്തരവ്

#medicineissue | കോഴിക്കോട്ടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൂപ്പൽ പിടിച്ച ഗുളിക; പിന്നലെ മരുന്ന് വിതരണം നിർത്താൻ ഉത്തരവ്
Sep 20, 2024 04:28 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വിതരണം നിർത്തി വെക്കാൻ ഡ്രഗ് കൺട്രോളർ ഉത്തരവിട്ടു. പൂപ്പൽ പിടിച്ച ഗുളിക വിതരണം ചെയ്തതിനെ തുടർന്നാണ് നടപടി.

പരിശോധനയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഗുണനിലവാരമില്ലാത്ത കൂടുതൽ ഗുളികകൾ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിക്ക് ചികിത്സ തേടിയ കീഴരിയൂർ സ്വദേശിയായ യുവതിയ്ക്ക് പൂപ്പൽ പിടിച്ച മരുന്ന് കിട്ടിയത്.

വിഷയം പുറത്ത് വന്നതോടെ യൂത്ത് ലീഗ് അടക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും പരിശോധന നടത്തുകയുമായിരുന്നു .

#medicine #pill #issue #Kozhikode #Primary #Health #Centre #Order #stop #supply #medicine

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories