തൃശൂർ : (truevisionnews.com) ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ തൃശൂർ പേരാമ്പ്രയിൽ മോട്ടോർ ബൈക്ക് യാത്രികന് ദാരുണന്ത്യം . പേരാമ്പ്ര മഠത്തിക്കര ഷാജി (58 ) ആണ് മരിച്ചത്. ദേശീയപാതയിൽ പേരാമ്പ്രയ്ക്കടുത്ത് നിർമ്മിക്കുന്ന മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം.

ഷാജി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയാണ് . ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
biker died after being hit lorry Perambra deceased Apollo Tyres employee.
