#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍
Sep 14, 2024 03:07 PM | By VIPIN P V

(truevisionnews.com) ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിന് നാളെ തിരുവോണ നാളിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്.

കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെ കൊച്ചി കലൂരിലെ ജവഹർലാല്‍ നെഹ്‌റു സ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ ഇത്തവണ ഗ്രൗണ്ടിലേക്ക് കൈപിടിക്കുന്നത് ഉരുൾപൊട്ടൽ ദുരന്തം നടന്ന ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികളാണ്.

സങ്കടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം എന്ന പ്രതീക്ഷയിലാണ് ഐ എസ് എൽ ഫുട്ബോളിലേക്ക് ഇവരെ ചേര്‍ത്തുവയ്ക്കുന്നതെന്ന് ഇതിന്റെ സംഘാടകരായ എംഇഎസ് പറയുന്നു.

വയനാട്ടിലെ വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍ പിസ്‌കൂള്‍, മേപ്പാടി ഡബ്ല്യുഎംഒ സ്‌കൂള്‍ എന്നിവിടങ്ങളിലെ 24 കുട്ടികളാണ് ഞായറാഴ്ചത്തെ മത്സരത്തിനായി കൊച്ചിയിലെത്തുന്നത്.

ഇതില്‍ 22 പേര്‍ ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ താരങ്ങളുടെ ലൈനപ്പില്‍ മൈതാനത്തെത്തും.

ശനിയാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പുറപ്പെടുന്ന കുട്ടികള്‍ കോഴിക്കോട് എത്തി ഷോപ്പിങ്ങും നടത്തിയാകും ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തുക.

ഷൂസും ജഴ്സിയും ഉള്‍പ്പെടെയുള്ളവ കോഴിക്കോട്ടുനിന്ന് വാങ്ങും. അതേ സമയം പത്ത് സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും കി​രീ​ടം മാത്രം ബ്ലാ​സ്റ്റേ​ഴ്സിന് ഇപ്പോഴും കി​ട്ടാ​ക്ക​നി​യാ​ണ്.

മൂ​ന്നു​ത​വ​ണ ഫൈ​ന​ലി​ലും ര​ണ്ടു​ത​വ​ണ നോ​ക്കൗ​ട്ടി​ലും വീ​ണ ടീ​മി​ന് ഇ​ത്ത​വ​ണ ആരാധക പിന്തുണ നിലനിർത്താൻ കിരീടം നേടിയേ തീരൂ.

മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ് എ​ന്നി​വ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്തം ത​ട്ട​ക​ത്തി​ലെ​ത്തി​ച്ച​വ​രി​ൽ പ്ര​മു​ഖ​ർ.

ഇവാന്‍ വുകോമനോവിച്ചിന് പകരം സ്വീ​ഡ​ൻ​കാ​ര​ൻ മി​ഖാ​യേ​ൽ സ്റ്റാ​റേയാണ് പുതിയ പരിശീലകൻ. സൂപ്പർ താരം ​അ​ഡ്രി​യാ​ൻ ലൂ​ണ​ തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ.

#Children #Churalmala #Mundakai #shakehand #Blasters #players #Thiruvananthapuram

Next TV

Related Stories
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

Sep 14, 2024 04:19 PM

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ...

Read More >>
Top Stories