#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച്  പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്
Sep 19, 2024 07:36 PM | By Athira V

ബെം​ഗ​ളൂ​രു: ( www.truevisionnews.com )ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ മു​നി​ര​ത്ന ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ്.

രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ക​ഗ്ഗ​ലി​യ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച് 40 കാ​രി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒ​രു മാ​സ​ത്തി​നി​ടെ മു​നി​ര​ത്ന​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാ​മ​ത്തെ എ​ഫ്‌​ഐ​ആ​റാ​ണി​ത്.

നേ​ര​ത്തെ, ബി​ബി​എം​പി ക​രാ​റു​കാ​ര​നെ കൈ​ക്കൂ​ലി ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച​തി​നും മു​നി​ര​ത്നയെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 ​സി, 376, 506, 504, 120 (ബി), 149, 384, 406, 308 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​കു​മാ​ര്‍, സു​ധാ​ക​ര, കി​ര​ണ്‍ കു​മാ​ര്‍, ലോ​ഹി​ത് ഗൗ​ഡ, മ​ഞ്ജു​നാ​ഥ്, ലോ​കി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ള്‍.

ബുധനാഴ്ച രാത്രിയാണ് എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കുമെതിരെ അതിജീവിത പൊലീസിൽ പരാതിയുമായെത്തിയത്. സ്വകാര്യ റിസോർട്ടിൽവെച്ച് എംഎൽഎയുടെ മറ്റ് പ്രതികളെ തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

എംഎൽഎയും സംഘവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മു​നി​ര​ത്ന.

#Complaint #40 #year #old #woman #molested #resort #Case #against #seven #people #including #BJPMLA

Next TV

Related Stories
#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

Oct 6, 2024 09:57 PM

#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം...

Read More >>
#muizzu |  മാലിദ്വീപ് പ്രസിഡന്‍റ്  മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

Oct 6, 2024 09:12 PM

#muizzu | മാലിദ്വീപ് പ്രസിഡന്‍റ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു...

Read More >>
#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

Oct 6, 2024 07:48 PM

#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ 14കാരിയുടെ കുടുംബം സംഭവം മൂടി...

Read More >>
#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

Oct 6, 2024 07:39 PM

#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ്...

Read More >>
#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 6, 2024 07:31 PM

#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒന്നര മണിക്കൂറിനുള്ളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ഓക്കാനം അനുഭവപ്പെടാൻ...

Read More >>
Top Stories