#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...

#semiyapayasam | സേമിയ പായസം ഉണ്ടാക്കാം വളരെ എളുപ്പത്തിൽ...
Sep 14, 2024 02:27 PM | By Susmitha Surendran

 (truevisionnews.com) ഈ ഓണദിവസം പായസം ഉണ്ടാക്കാത്ത ആരുമില്ല . എന്നാൽ ഉണ്ടാക്കാൻ സമയം ഇല്ലാത്തവർ ഈ രീതിയിൽ തയ്യാറാകൂ ....

വളരെ പെട്ടന്ന് തന്നെ രുചികരമായ സേമിയ പായസം ഉണ്ടാക്കാം ....

ചേരുവകൾ

സേമിയ - 1കപ്പ്‌

പാൽ - 1 ലിറ്റർ

നെയ്യ് - 2 ടേബിൾ സ്പൂണ്‍

കണ്ടൻസ്ഡ് മിൽക്ക്‌ - 200 ഗ്രാം

ഏലക്ക - 2,പൊടിച്ചത്

കശുവണ്ടി,ഉണക്ക മുന്തിരി - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം കുറച്ചു നെയ്യിൽ കശുവണ്ടി,മുന്തിരി വറുത്തു മാറ്റി വെക്കുക. അതേ നെയ്യിൽ തന്നെ സേമിയ ബ്രൌണ്‍ ആകുന്ന വരെ വറക്കുക. ശേഷം ഒരു പാത്രത്തിൽ പാൽ തിളപ്പിച്ചു വറുത്ത സേമിയം വേവിക്കുക.

ഏലക്ക പൊടി ചേർക്കുക. സേമിയം വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക. പിന്നീട് കശുവണ്ടി, ഉണക്ക മുന്തിരി ചേർക്കുക.

#Samiya #Payasam #very #easy #make

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall