#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ

#Cookery | ഓണത്തിന് രുചികരമായ അമ്പലപ്പുഴ പാൽ പായസം തയ്യാറാക്കി നോക്കിയാലോ
Sep 13, 2024 03:52 PM | By ShafnaSherin

(truevisionnews.com)സാധാരണ ഏറെ സമയമെടുത്താണ് അമ്പലപ്പുഴ പാൽ പായസം തയാറാക്കുന്നത്. എളുപ്പത്തിൽ 3 ചേരുവകൾ ചേർത്ത് പ്രഷർകുക്കറിൽ രുചികരമായ പായസം തയാറാക്കാം.

ചേരുവകൾ

ഉണക്കലരി - അര കപ്പ്

പാൽ - ഒരു ലിറ്റർ

പഞ്ചസാര - ഒരു കപ്പ്

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി എടുക്കുക. ഒരു പ്രഷർ കുക്കറിൽ പാലും അരിയും പഞ്ചസാരയും കൂടി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ പ്രഷർ കുക്കർ അടച്ച് തീ ഏറ്റവും ചെറുതാക്കി 40 മിനിറ്റ് വേവിക്കുക.

കുക്കർ ഓഫ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കുക.ഒരു മണിക്കൂറിനു ശേഷം കുക്കർ തുറക്കുമ്പോൾ അതീവ രുചികരമായ പായസം റെഡി.

#Try #preparing #delicious #Ambalappuzha #milk #stew #for #Onam

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
തട്ടുകട സ്റ്റൈലിൽ, അതേ രുചിയിൽ മുളക് ബജി തയാറാക്കാം

Apr 23, 2025 09:55 PM

തട്ടുകട സ്റ്റൈലിൽ, അതേ രുചിയിൽ മുളക് ബജി തയാറാക്കാം

വീട്ടിലുള്ള കുറച്ച് ചേരുവകൾ മാത്രം മതി...

Read More >>
കൊതിയൂറും അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം ഞൊടിയിടയിൽ; ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ...

Apr 20, 2025 09:25 PM

കൊതിയൂറും അപ്പവും മുട്ടക്കറിയും ഉണ്ടാക്കാം ഞൊടിയിടയിൽ; ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ...

ചൂടോടെ ചുട്ടെടുത്ത അപ്പവും അതിനൊത്ത കറിയും കൂടെയാകുമ്പോൾ വയറും മനസും...

Read More >>
ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

Apr 16, 2025 03:35 PM

ഈസ്റ്റർ സ്പെഷ്യൽ പിടി തയ്യാറാക്കാം അതി വേഗത്തിൽ

ഇത്തവണത്തെ ഈസ്റ്ററിന് നമുക്കും ഒപ്പം കൂടം ....

Read More >>
Top Stories