#Cookery | കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട തയ്യാറാക്കിയാലോ

#Cookery | കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട തയ്യാറാക്കിയാലോ
Sep 13, 2024 03:06 PM | By ShafnaSherin

(truevisionnews.com)സാധാരണ അട ഉണ്ടാക്കി മടുത്തോ? ഇനി കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ പലഹാരമാണിത്.

ചേരുവകള്‍

ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ്ക

രുപ്പെട്ടി- ഒരു കപ്പ്

അരിപ്പൊടി- മൂന്ന് കപ്പ്

പഞ്ചസാര- 1 ടീസ്പൂണ്‍

ഏലയ്ക്ക- രണ്ടെണ്ണം

കശുവണ്ടി നുറുക്കിയത്- 10 എണ്ണം

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയ ചെറുപയര്‍,കരിപ്പെട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. അരിപ്പൊടി,പഞ്ചസാര,ഏലയ്ക്ക,കശുവണ്ടി എന്നിവ പാകത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.

മാവ് ഇലയിൽ പരത്തി അതിന് മുകളിലേയ്ക്ക് ചെറുപയര്‍ മിക്‌സ് വെച്ചു ഇല മടക്കി വെയ്ക്കാം. ആവിയില്‍ വേവിച്ചെടുക്കാം രുചികരമായ ചെറുപയര്‍ അട തയ്യാർ.

#preparing #delicious #chickpea #ada #kids

Next TV

Related Stories
#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ  ഞണ്ടു കറി

Nov 19, 2024 09:18 PM

#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ ഞണ്ടു കറി

ചപ്പാത്തിയുടെ കൂടെയോ ദോശയുടെ കൂടെയോ ചോറിന്റെ കൂടെയോ കൂട്ടി...

Read More >>
#cookery |  മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

Nov 17, 2024 01:49 PM

#cookery | മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

ചോറിനൊപ്പം കൂട്ടാൻ അടിപൊളി മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം വളരെ...

Read More >>
#Chammanthi|  കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

Nov 11, 2024 01:38 PM

#Chammanthi| കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും....

Read More >>
#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

Nov 9, 2024 02:21 PM

#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

നമ്മൾ മലയാളികൾക്ക് മത്തിയില്ലാത്ത ദിവസം ഇല്ലന്ന് തന്നെ പറയാം ....

Read More >>
#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

Nov 5, 2024 04:43 PM

#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

അടിപൊളി രുചിയൂറുന്ന റവ കേസരി...

Read More >>
#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

Nov 3, 2024 12:47 PM

#tomatorice | രുചിയൂറുന്ന ടൊമാറ്റോ റൈസ് വേഗത്തിൽ ഉണ്ടാക്കാം...

എല്ലാം ഒന്ന് പാകമായി വരുമ്പോൾ അതിലേക്ക് മഞ്ഞപ്പൊടി മുളകുപൊടി തുടങ്ങിയവ ചേർത്ത് നന്നായി യോജിപ്പിക്കുക...

Read More >>
Top Stories