#MDMA | നാദാപുരം വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

#MDMA  | നാദാപുരം വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
Sep 10, 2024 11:59 AM | By Susmitha Surendran

വളയം: (truevisionnews.com) വളയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാനൂർ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്.

ഇയാളിൽ നിന്ന് നാല് ഗ്രാം എം ഡി എം എ പോലീസ് കണ്ടെത്തി. ചെറ്റക്കണ്ടി പാലത്തിന് സമീപം വളയം പോലിസ് ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

ഇയാൾ എം ഡി എം എ വില്പന നടത്താൻ കൊണ്ടുപോകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

പ്രതി സഞ്ചരിച്ച സ്‌കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് കടത്ത് വർധിക്കുന്ന സാഹചര്യങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലിസ് അറിയിച്ചു.

#Youth #arrested #with #MDMA #ring.

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories