#Theft | പാനൂരിൽ പള്ളിയിൽ കവർച്ച; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ

#Theft | പാനൂരിൽ പള്ളിയിൽ കവർച്ച; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ
Jul 23, 2024 11:10 PM | By Susmitha Surendran

പാനൂർ :(truevisionnews.com) പാനൂരിൽ പള്ളിയിൽ കവർച്ച . പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്ജിദിൽ തിങ്കളാഴ്ച രാവിലെ 7മണിയോടെയാണ് മോഷണം നടന്നത്.

രാവിലെ ഉസ്താദ് മദ്രസയിൽ ക്ലാസ് എടുക്കുന്നതിനിടയിലാണ് പള്ളിയിലെ മുകളിലെ നിലയിലെ ഇസ്താദിന്റെ റൂമിൽ സൂക്ഷിച്ച 27,000രൂപയോളം മോഷ്ടാവ് കവർന്നത്.

പള്ളിയിലേക്ക് വന്ന സംഭാവനകളടക്കമുള്ള തുകയായിരുന്നു ഇത്. ചൊവ്വാഴ്ച്ച പണം കാണാത്തതിനെ തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ സി.സി ടിവി പരിശോധിച്ചപ്പോഴാണ് പള്ളിയിലേക്ക് രാവിലെ കടന്നു വരുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ കണ്ടെത്തുന്നത്.

തുടർന്ന് പാനൂർ പോലീസിൽ പരാതി നൽകി. പ്രതിയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചതായി സൂചനകളുണ്ട് . 

#Church #robbery #Panur #Robbed #about #27,000 #rupees #CCTV #footage #thief

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories