#Murderattempt | യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

#Murderattempt | യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
May 3, 2024 12:54 PM | By VIPIN P V

കാ​ഞ്ഞ​ങ്ങാ​ട് : (truevisionnews.com) യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ചി​ത്താ​രി​യി​ലെ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം.

രാ​വ​ണീ​ശ്വ​രം രാ​മ​ഗി​രി സ്വ​ദേ​ശി​നി​യാ​യ കെ.​വി. ലീ​ന​ക്കാ​ണ് (42) കു​ത്തേ​റ്റ​ത്. യു​വ​തി ജോ​ലി ചെ​യ്യു​ന്ന ഹോ​ട്ട​ലി​ലെ അ​ടു​ക്ക​ള​യി​ൽ ക​യ​റി​യാ​ണ് ഭ​ർ​ത്താ​വ് കു​ത്തിപ്പരി​ക്കേ​ൽ​പ്പി​ച്ച​ത്.

ഉ​ളി പോ​ലു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി​യ​ത്. ഇ​ട​ത് കൈ ​മ​സി​ലി​ന് പ​രി​ക്കേ​റ്റു. ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

നെ​ഞ്ചി​ൽ കു​ത്താ​ൻ ശ്ര​മി​ച്ച​ത് കൈ ​കൊ​ണ്ട് ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ മ​ര​ണം സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​നെ തി​രെ​യു​ള്ള കേ​സ്.

ഹോ​സ്ദു​ർ​ഗ് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കൂ​ടെ താ​മ​സി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തും ഭ​ർ​ത്താ​വി​നെ​തി​രെ കേ​സ് കൊ​ടു​ത്ത​തു​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

#Attempt #stab #young #woman #death #hotel; #Husband #arrested

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories