പൊട്ടറ്റോ ടാക്കോസ് തയ്യാറാക്കിയാലോ ......

പൊട്ടറ്റോ ടാക്കോസ് തയ്യാറാക്കിയാലോ ......
Jan 4, 2022 08:24 PM | By Susmitha Surendran

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയിൽ ഒരു പലഹാരം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം പറ്റുന്ന ഒന്നാണിത് . എങ്ങനെയാണ് ഉണ്ടാക്കുക എന്ന്‍ നോക്കാം .

ചേരുവകൾ

  • ആട്ടപ്പൊടി - 2 കപ്പ്‌
  • ഓയിൽ - I ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്

ഫില്ലിങ് തയാറാക്കാൻ

  • ഉരുളക്കിഴങ്ങ് - 2 (പുഴുങ്ങി പൊടിച്ചെടുത്തത് )
  • സവാള - 1 ഇടത്തരം
  • വറ്റൽ മുളക് - 10 എണ്ണം (എരുവനുസരിച്ച്)
  • മല്ലിയില - ഒരു പിടി
  • ചീസ് - 1/2 കപ്പ്‌
  • ഓയിൽ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം തന്നെ ചപ്പാത്തിക്ക് കുഴയ്ക്കുന്നത് പോലെ മാവ് കുഴച്ചെടുക്കാം.

കുഴച്ചെടുത്ത മാവ് ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുത്തതിന് ശേഷം ഇരുവശവും ചെറുതായി ഒന്ന് ചുട്ടെടുക്കണം.

ഓരോ ചപ്പാത്തിയിലും ടൊമാറ്റോ കെച്ച് അപ്പ്‌ തേച്ചതിന് ശേഷം ഫില്ലിങ് വച്ച് അതിൽ ചീസ്സും വച്ചതിനു ശേഷം മടക്കി തവയിൽ ചെറുതീയിൽ ഇരുവശവും മൊരിച്ചെടുക്കണം.

നല്ല രുചിയുള്ള പൊട്ടറ്റോ ടാക്കോസ് തയാർ .


Let's see how to make potato tacos

Next TV

Related Stories
#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

Apr 23, 2024 11:32 AM

#juice |ഈ ചൂടത്ത് ഒന്ന് കൂളാകാം; വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു അടിപൊളി ജ്യൂസ്

മാങ്ങയുടെ സീസൺ അല്ലെ . മാമ്പഴമാക്കാൻ വച്ച് പഴുപ്പിച്ച് കളയണ്ട....

Read More >>
#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

Apr 17, 2024 07:34 PM

#cookery|നേന്ത്രപഴം വീട്ടിൽ ഇരുപ്പുണ്ടോ എങ്കിൽ ഉടനെ തയ്യാറാകൂ , നേന്ത്രപഴ പ്രഥമൻ

വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം ...

Read More >>
#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Apr 6, 2024 02:11 PM

#cookery |ശർക്കരവരട്ടി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

ഈ വിഷുസദ്യയ്ക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം രുചികരമായ...

Read More >>
#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

Apr 4, 2024 04:00 PM

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും...

Read More >>
#cookery|ക്രീമി ലോഡഡ്ഡ്  ചിക്കൻ സാൻഡ്‌വിച്ച്

Mar 30, 2024 09:39 AM

#cookery|ക്രീമി ലോഡഡ്ഡ് ചിക്കൻ സാൻഡ്‌വിച്ച്

ഈ റമദാൻ മാസത്തിൽ വളരെ ഈസി ആയി തയ്യറാക്കാൻ സാധിക്കുന്ന ഒരു സാൻഡ്‌വിച്ച്...

Read More >>
#cookery | പെസഹ അപ്പവും പാലും  തയ്യാറാക്കിയാലോ

Mar 27, 2024 04:48 PM

#cookery | പെസഹ അപ്പവും പാലും തയ്യാറാക്കിയാലോ

പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നറിയപ്പെടുന്ന ഇത് പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു...

Read More >>
Top Stories