#complaint | ബാർ ഹോട്ടലിൽ എത്തിയ സ്ത്രീകളെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചതായി പരാതി

#complaint | ബാർ ഹോട്ടലിൽ എത്തിയ സ്ത്രീകളെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചതായി പരാതി
Sep 24, 2023 05:03 PM | By Vyshnavy Rajan

കൊച്ചി : (www.truevisionnews.com) എറണാകുളം ചെറായിയിലെ ബാർ ഹോട്ടലിൽ സംഘർഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

ഹോട്ടലിൽ എത്തിയ സ്ത്രീകളെ ഒരു സംഘം പരിഹസിക്കുകയായിരുന്നു. സ്ത്രീകൾക്കൊപ്പം എത്തിയവർ ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

ഹെൽമറ്റും മറ്റും ഉപയോഗിച്ച് യുവാക്കളെ മർദിക്കുകയായിരുന്നെന്നാണ് പരാതി.

രാതിയുടെ അടിസ്ഥാനത്തിലാണ് നാലു പേരെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. മുനമ്പം സ്വദേശികളായ അനന്തു,അഭിരാം,അമീർ,ഷാരോൺ എന്നിവരാണ് അറസ്റ്റിലായത്.

#complaint #Complaints #beating #youth #questioned #women #who #came #bar #hotel

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories