#THEFT | കോഴിക്കോട് പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്; മോഷ്ടിച്ചത് മുക്കുപണ്ടം

#THEFT | കോഴിക്കോട് പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്; മോഷ്ടിച്ചത് മുക്കുപണ്ടം
Sep 24, 2023 04:05 PM | By Vyshnavy Rajan

കോഴിക്കോട് : (www.truevisionnews.com) കോഴിക്കോട് കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്.

പമ്പ് ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടാക്കൾ കവർന്ന മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന സ്വർണമാല യുവതിയുടെ അമ്മ എടുത്തുമാറ്റിയിരുന്നു. ഇത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജീവനക്കാരി പൊലീസിനോട് പറഞ്ഞു.

കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ ഇന്നലെ പട്ടാപ്പകൽ നടന്ന മോഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു ഇവർ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പമ്പിനുള്ളിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് ഒന്നേകാൽ പാവാന്റെ മാലയും 3000 രൂപയും കവർന്നുവെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.

#THEFT #Big #twist #theft #Kozhikode #petrolpump #Threeitems #stolen

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories