കണ്ണൂര്‍: (truevisionnews.com) തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് അന്തരിച്ച സിപിഐഎം നേതാവും മുന്‍ തലശ്ശേരി എംഎല്‍എയുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും.

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും. ഈ മാസം മുപ്പതിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രഖ്യാപനം നടത്തും.
#Thalassery #Municipal #Town #Hall #named #after #Kodiyeri #Balakrishnan
