#fashion | ഫാഷൻ ലോകത്ത് വൈറലായി സോനം കപൂർ;പുതിയ വസ്ത്രത്തിൽ തിളങ്ങി താരം

#fashion | ഫാഷൻ ലോകത്ത് വൈറലായി സോനം കപൂർ;പുതിയ വസ്ത്രത്തിൽ തിളങ്ങി താരം
Sep 13, 2023 01:52 PM | By Priyaprakasan

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ സോനം കപൂറിന്റെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റെഡ് ആൻഡ് വൈറ്റ് ഔട്ട് ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങുന്നത്.

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സോനം കപൂർ. ഫാഷൻ പരീക്ഷണങ്ങൾ കൊണ്ടും വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ട് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൊണ്ടും എന്നും ആരാധകരുടെ മനം കീഴടക്കുന്ന താരമാണ് സോനം കപൂർ.

ആയതുകൊണ്ട് തന്നെ ബോളിവുഡിൽ ഏറ്റവും ഫാഷൻ സെൻസ് ഉള്ള നായിക എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. വൈറ്റ് ബോഡി സ്യൂട്ടും ചുവപ്പ് നിറത്തിലുള്ള ഡെനിം മാക്സി സ്കർട്ടുമാണ് താരത്തിന്റെ വേഷം.

വസ്ത്ര ബ്രാൻഡ് ഖൈയറ്റിൽ നിന്നുള്ള വൈറ്റ് ടോപ്പും ആഡംബര വസ്ത്ര ലേബലായ അലയയിൽ നിന്നുള്ള സ്കർട്ടും ധരിച്ചാണ് താരം ആരാധകർക്ക് മുന്നിൽ എത്തിയത്.

https://www.instagram.com/p/CxDKF-bqLDk/?igshid=MzRlODBiNWFlZA==

താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇതിനു മുൻപും താരം പങ്കു വെച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്ന തരത്തിൽ ഉള്ളതായിരുന്നു.

#SonamKapoor #viral #fashionworld #star #shines #new #dress

Next TV

Related Stories
 ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

May 31, 2025 10:55 PM

ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

മിസ് തായ്ലൻഡ് ഒപാല്‍ സുചത ചുവാങ്ശ്രിയെ ലോക സുന്ദരിയായി...

Read More >>
സാരിയഴകില്‍ സാനിയ; സിമ്പിള്‍ ലുക്കില്‍ അതിസുന്ദരിയായി താരം

May 26, 2025 05:09 PM

സാരിയഴകില്‍ സാനിയ; സിമ്പിള്‍ ലുക്കില്‍ അതിസുന്ദരിയായി താരം

സാനിയ അയ്യപ്പന്‍ പുതിയ പോസ്റ്റ്...

Read More >>
പൂ പോലെ സുന്ദരി, പ്രണയഭാവങ്ങളോടെ മഞ്ഞ വസ്ത്രത്തിൽ അനശ്വര

May 24, 2025 11:49 AM

പൂ പോലെ സുന്ദരി, പ്രണയഭാവങ്ങളോടെ മഞ്ഞ വസ്ത്രത്തിൽ അനശ്വര

അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങള്‍...

Read More >>
Top Stories










GCC News