പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ പതിനെട്ട് വയസ്സുകാരിയെ കാണാതായി; പുഴയിലേക്ക് ചാടിയതെന്ന് സംശയം; തെരച്ചിൽ

പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ പതിനെട്ട് വയസ്സുകാരിയെ കാണാതായി; പുഴയിലേക്ക് ചാടിയതെന്ന് സംശയം; തെരച്ചിൽ
Jun 1, 2025 04:07 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായെന്ന് പരാതി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്.

ഇന്നലെയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്. പിന്നീട് കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ തെരച്ചിൽ തുടരുന്നു.

eighteen year old girl goes missing Manjapetty Perumbavoor Suspected jumping river Search underway

Next TV

Related Stories
പതിനേഴുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Jun 2, 2025 10:23 PM

പതിനേഴുകാരനെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

എറണാകുളം പതിനേഴുകാരനെ കാണാതായതായി...

Read More >>
ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി പത്തൊമ്പതുകാരി

Jun 2, 2025 09:37 AM

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഞ്ഞിന് ജന്മം നൽകി പത്തൊമ്പതുകാരി

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പത്തൊമ്പതുവയസുകാരി...

Read More >>
ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

May 31, 2025 10:17 AM

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർപൂർണ്ണമായി...

Read More >>
Top Stories