മകളുടെ വിവാഹ നിശ്ചയത്തിന് സ്വർണം വാങ്ങാൻ പോയ കുടുംബം അപകടത്തിൽപ്പെട്ടു; കാറിലുണ്ടായിരുന്നവർ ഗുരുതരാവസ്ഥയിൽ

മകളുടെ വിവാഹ നിശ്ചയത്തിന് സ്വർണം വാങ്ങാൻ പോയ കുടുംബം അപകടത്തിൽപ്പെട്ടു; കാറിലുണ്ടായിരുന്നവർ ഗുരുതരാവസ്ഥയിൽ
Jun 1, 2025 03:18 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലത്ത് മകളുടെ വിവാഹ നിശ്ചയത്തിനു സ്വർണം വാങ്ങാൻ പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഉണ്ടായ അപകടത്തിൽ കുളത്തുപ്പുഴ സ്വദേശികളായ ശ്രീകുമാർ, ഭാര്യ രൂപ, മകൾ ഗൗരി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

കുളത്തുപ്പുഴ മൈലമൂട് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന്റെ മുൻവശം ഉള്ള താഴ്ചയിലേക്കാണ് കാർ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂവരുടേയും ആരോഗ്യ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

car those who went buy gold for their engagement broke down

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

//Truevisionall