കോഴിക്കോട്: (www.truevisionnews.com)കോഴിക്കോട് കുറ്റ്യാടിയിൽ വീണ്ടും തെരുവുനായ ആക്രമണം. കുറ്റ്യാടി ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ 17 കാരന് കടിയേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Attack by a street person in Kozhikode's Kuttyadi