ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും; ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സംഘത്തലവൻ

ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും; ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സംഘത്തലവൻ
Jun 9, 2023 11:51 AM | By Athira V

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയെന്ന പി എം ആർഷോയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കും.ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സംഘത്തലവൻ. അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കി.

അതേസമയം, മഹാരാജാസ് കോളജിൽ 11 മണിയോടെ ഗവേണിങ് കൗൺസിൽ ചേരും. ഉദ്യോഗസ്ഥരെക്കൂടി പങ്കെടുപ്പിച്ചാണ് യോഗം നടക്കുക. അതേസമയം ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു.

റി അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാന്‍ ഫീസും അടച്ചിരുന്നു. എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്.

റി അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Arshaw's complaint will be investigated by a special team; Crime Branch DySP Team Leader

Next TV

Related Stories
#heavyrain | കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് മലയോര - തീര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം

Sep 29, 2023 06:59 PM

#heavyrain | കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് മലയോര - തീര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം

ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ്...

Read More >>
#RAYEESDEATH | റയീസിന്റെത് മുങ്ങി മരണം ...? മൃതദേഹം ഇന്ന് സംസ്‌കരിക്കും

Sep 29, 2023 05:38 PM

#RAYEESDEATH | റയീസിന്റെത് മുങ്ങി മരണം ...? മൃതദേഹം ഇന്ന് സംസ്‌കരിക്കും

മൃതദേഹം അമരാവതിയിലെ സഹോദരിയുടെ വീട്ടിൽ എത്തിച്ചതിന് ശേഷം മുയിപ്ര കൊമ്പുകുളങ്ങര പള്ളിയിൽ ഖബറിസ്ഥാനിൽ സംസ്ക്കരിക്കും. കാർത്തികപള്ളി മെഹ്ഫിൽ...

Read More >>
#grovasu | ഗ്രോവാസുവിനെ ജയിലിൽ സ്വീകരിക്കാനെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

Sep 29, 2023 05:24 PM

#grovasu | ഗ്രോവാസുവിനെ ജയിലിൽ സ്വീകരിക്കാനെത്തിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

പൊലീസ് സേനയ്ക്ക് തന്നെ കളങ്കം വരുത്തിയ സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് സര്‍ക്കലുര്‍ നോട്ടീസിലൂടെ...

Read More >>
#HEAVYRAIN | കനത്ത മഴ; പകര്‍ച്ച പനികള്‍  പടരുന്നു, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി

Sep 29, 2023 04:58 PM

#HEAVYRAIN | കനത്ത മഴ; പകര്‍ച്ച പനികള്‍ പടരുന്നു, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി

പകര്‍ച്ച പനികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം...

Read More >>
#Arrested | കണ്ണൂരിൽ ചന്ദന മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

Sep 29, 2023 04:48 PM

#Arrested | കണ്ണൂരിൽ ചന്ദന മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരം മോഷ്ടിച്ചതും ഇവരാണെന്നാണ് പൊലീസിന്‍റെ...

Read More >>
#pregnant | ഗർഭിണിക്ക് രക്തം മാറി നൽകി; പ്രതിഷേധവുമായി ബന്ധുക്കൾ

Sep 29, 2023 04:45 PM

#pregnant | ഗർഭിണിക്ക് രക്തം മാറി നൽകി; പ്രതിഷേധവുമായി ബന്ധുക്കൾ

റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
Top Stories