ഇസ്ലാമാബാദ്: (truevisionnews.com) ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വാർത്താ വിനിമയ മന്ത്രി അതാവുള്ള തരാർ വ്യക്തമാക്കി. അതേസമയം വിമാന സർവീസ് പാക്കിസ്ഥാൻ പുനരാരംഭിച്ചെന്നും സൂചനയുണ്ട്. പാക് വ്യോമ മേഖലയിൽ വിമാനങ്ങളുടെ സാന്നിധ്യം കാണുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാൻ വിമാന സർവീസ് പുനരാരംഭിച്ചെന്ന സൂചനകൾ പുറത്തുവന്നത്.

Presence aircraft airspace Pakistan says no ceasefire violation with India
