വിദ്യയുടെ പിഎച്ച്ഡി പ്രവേശനം ; സംവരണ മാനദണ്ഡം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് കാലടി സർവകലാശാല വി സി

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം ; സംവരണ മാനദണ്ഡം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് കാലടി സർവകലാശാല വി സി
Jun 9, 2023 11:27 AM | By Kavya N

എറണാകുളം: (truevisionnews.com) കെ വിദ്യയുടെ വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണത്തിന് കാലടി സർവകലാശാല വിസി നിർദേശം നൽകി. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചോയെന്നും അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിസിയുടെ നടപടി. സംവരണത്തിന് അർഹതയുളള അപേക്ഷകരെ ഒഴിവാക്കിയാണോ വിദ്യയ്ക്ക് പ്രവേശനം നൽകിയത് എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക.

പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ശേഖരിച്ച് ആയിരിക്കും പരിശോധന . 2019 ലെ മലയാളം വിഭാഗം പി എച്ചിഡിയ്ക്കുളള ആദ്യത്തെ പത്തുസീറ്റിന് പുറമേയാണ് അഞ്ചു പേരെക്കൂടി തെരഞ്ഞെടുത്തത്. ഇതിൽ പതിനഞ്ചാമതായിട്ടാണ് വിദ്യ കടുന്നുകൂടിയത്. ആകെയുളള സീറ്റിൽ ഇരുപത് ശതമാനം എസ് സി / എസ് ടി സംവരണമെന്നാണ് ചട്ടം.

എന്നാൽ ഈ ചട്ടം പാലിക്കാതെയാണ് വിദ്യയെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം ഉയരുന്നത് . എന്നാൽ ആദ്യത്തെ പത്തിനു മാത്രമാണ് സംവരണം ബാധകമെന്നാണ് മുൻ വിസിയുടെ നിലപാട്. ശേഷിക്കുന്ന അഞ്ച് സീറ്റിന് സംവരണ തത്വം ബാധകമല്ല. ഇതിനെതിരെ സർവകലാശാല എസ് സി / എസ് ടി സെൽ നൽകിയ റിപ്പോർട്ടിന് നിയമപരമായ നിലനിൽപ്പില്ലെന്നും മുൻ വിസി പറഞ്ഞു . എന്നാൽ മുഴുവൻ സീറ്റുകൾക്കും സംവരണം ബാധകമാണെന്നും എസ്/ എസ്ടി സെല്ലിനെ നിയമിച്ചത് വൈസ് ചാൻസലാറാണെന്നുമാണ് മറുവാദം.

Admission to PhD in Science; Caladi University VC said that they will check whether the reservation criteria has been violated

Next TV

Related Stories
#accident | ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Oct 3, 2023 01:43 PM

#accident | ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം...

Read More >>
#privatebus | കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു

Oct 3, 2023 01:27 PM

#privatebus | കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു

പരിമഠം മുതൽ മാഹിപ്പാലം വരെയുള്ള ഭാഗങ്ങളിൽ ദേശീയ പാത അപകടാവസ്ഥയിലായിട്ട് മാസങ്ങൾ...

Read More >>
#riverwaterlevelrising  | നദികളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Oct 3, 2023 01:18 PM

#riverwaterlevelrising | നദികളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഈ തീരങ്ങളില്‍ ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ വ്യക്തമാക്കി....

Read More >>
#KSudhakaran | 'കോടിയേരിയുടെ തലസ്ഥാനത്തെ പൊതുദർശനം പിണറായി അട്ടിമറിച്ചു' -കെ സുധാകരന്‍

Oct 3, 2023 01:12 PM

#KSudhakaran | 'കോടിയേരിയുടെ തലസ്ഥാനത്തെ പൊതുദർശനം പിണറായി അട്ടിമറിച്ചു' -കെ സുധാകരന്‍

2022 ഒക്ടോബര്‍ മൂന്നിന് കോടിയേരിയുടെ സംസ്‌കാരം കഴിഞ്ഞ് നാലാംതീയതി പുലര്‍ച്ചെ പിണറായി വിദേശത്തേക്കു...

Read More >>
#foreignliquor | ഇന്ന് മുതൽ വില കൂടും; വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിക്കും

Oct 3, 2023 01:10 PM

#foreignliquor | ഇന്ന് മുതൽ വില കൂടും; വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില വർധിക്കും

രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ...

Read More >>
Top Stories