ജീൻസ് ഡിസൈൻ ചെയ്യാനും എ.ഐ എത്തും; മാറ്റത്തിനൊരുങ്ങി ലീവൈസ്ലോ

ജീൻസ് ഡിസൈൻ ചെയ്യാനും എ.ഐ എത്തും; മാറ്റത്തിനൊരുങ്ങി ലീവൈസ്ലോ
May 17, 2023 01:32 PM | By Athira V

( truevisionnews.com ) ലോകപ്രശസ്ത ഡെനിം ബ്രാൻഡായ ലീവൈസ് വസ്ത്രങ്ങളുടെ ഡിസൈനിങ്ങിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുന്നു. ലാലാലാൻഡ്.എ.ഐ എന്ന കമ്പനിയുമായാണ് ഇതിനായി ലീവൈസ് കൈകോർക്കുന്നത്. ലാലാലാൻഡിന്റെ സഹായത്തോടെയാവും ലീവൈസ് ഇനി ജീൻസ് ഡിസൈൻ ചെയ്യുക.

എല്ലാതരം ശരീരപ്രകൃതിക്കും പ്രായത്തിനും ഇണങ്ങുന്ന രീതിയിലായിരിക്കും ലീവൈസിന്റെ ജീൻസുകൾ. ആളുകളുടെ എല്ലാതരം സ്കിൻടോണും സൈസും ജീൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ജീൻസ് നിർമിക്കുമ്പോൾ ലീവൈസ് പരിഗണിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഈ വർഷം അവസാനത്തോടെ സാങ്കേതിക വിദയുടെ പരീക്ഷണം നടത്തും. എന്നാൽ, മനുഷ്യർ നിർമിക്കുന്ന ഡിസൈനുകളെ പൂർണമായും മാറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടു വരില്ലെന്നും ലീവൈസ് അറിയിച്ചിട്ടുണ്ട്. കലയും ശാസ്ത്രവും കൂടി ചേരുന്നതാണ് ഫാഷനെന്നും ലീവൈസ് വ്യക്തമാക്കിയിട്ടുണ്ട്.

AI will also come to design jeans; Lewyslow ready for change

Next TV

Related Stories
വീണ്ടും ഞെട്ടിച്ച് സാനിയ ഈയപ്പൻ; യുവ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ

Jun 2, 2023 10:27 PM

വീണ്ടും ഞെട്ടിച്ച് സാനിയ ഈയപ്പൻ; യുവ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ

നടിയുടെ ഏറ്റവും പുതിയ കുറച്ചു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ...

Read More >>
കണ്ണുകള്‍ കള്ളം പറയുകയാണോ; ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ ഔട്ട്ഫിറ്റ് റെഡ് കാര്‍പെറ്റിൽ വൈറലാവുന്നു

May 29, 2023 03:56 PM

കണ്ണുകള്‍ കള്ളം പറയുകയാണോ; ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ ഔട്ട്ഫിറ്റ് റെഡ് കാര്‍പെറ്റിൽ വൈറലാവുന്നു

ഇന്‍റര്‍നാഷണല്‍ മോഡലായ എല്‍സ ഹോസ്കിന്‍റെ റെഡ് കാര്‍പെറ്റ് ഔട്ട്ഫിറ്റാണ് വ്യാപകമായ രീതിയില്‍...

Read More >>
മ‍ഞ്ഞ ഗൗണില്‍ കാൻസിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി

May 26, 2023 12:41 PM

മ‍ഞ്ഞ ഗൗണില്‍ കാൻസിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി

പ്രമുഖ ബ്രാൻഡായ ലോറിയലിന്‍റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി...

Read More >>
കടൽ തീരത്ത് കയർ കൊണ്ടുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

May 21, 2023 01:27 PM

കടൽ തീരത്ത് കയർ കൊണ്ടുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കില്‍ ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

കയർ കൊണ്ടുള്ള വസ്ത്രത്തിൽ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ദീപ്തി...

Read More >>
കാൻ ചലച്ചിത്രമേളയിൽ റെഡ് കാർപെറ്റിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

May 20, 2023 04:25 PM

കാൻ ചലച്ചിത്രമേളയിൽ റെഡ് കാർപെറ്റിൽ തിളങ്ങി ഐശ്വര്യ റായ് ബച്ചൻ

ഹുഡ്ഡ് സിൽവർ കേപ്പ് ഗൗണ്‍ ആണ് ഐശ്വര്യ...

Read More >>
Top Stories