#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു
Apr 7, 2024 03:43 PM | By Athira V

തിരുവനന്തപുരം: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ സന്തോഷകരമായ നിമിഷങ്ങൾ സ്‌ക്രീനിലേക്ക് ഒപ്പിയെടുത്താണ് പരമ്പര റേറ്റിങിൽ മുന്നിലെത്തിയത്. പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും പറഞ്ഞ പരമ്പരയെ ആരാധകർ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു.

കൂടാതെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌ സ്‌ക്രീനിലും ആളുകൾക്ക് ആഘോഷിക്കാൻ ഒരുപാട് കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. അക്കൂട്ടത്തിൽ ഈ പരമ്പരയിലെ ശിവാഞ്‍ജലി ജോഡികളെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

അതുപോലെ തന്നെ പരമ്പരയിൽ അപർണയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രക്ഷ രാജിനും നിരവധി ആരാധകരുണ്ട്. നടി ചിപ്പി അടക്കമുള്ള താരങ്ങൾക്കൊപ്പമാണ് രക്ഷ രാജിനെപ്പോലെയുള്ള യുവ താരങ്ങളും സീരിയലി‌ൽ തകർത്ത് അഭിനയിക്കുന്നത്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന് ശേഷമാണ് ഏഷ്യനെറ്റിലെ സാന്ത്വനം പരമ്പരയിലേക്ക് രക്ഷയ്ക്ക് ക്ഷണം ലഭിക്കുന്നത്. പരമ്പര അവസാനിച്ചെങ്കിലും താര മൂല്യത്തിന് ഇതേവരെ ഇടിവ് വന്നിട്ടില്ല.

ഇപ്പോഴിതാ, രക്ഷ ഇൻസ്റ്റഗ്രമിഷ പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. 'കേട്ട പാട്ടുകൾ മധുരം, കേൾക്കാനിരിക്കുന്നത് അതിമധുരം' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. ഡിസൈനർ പർപ്പിൾ ലഹങ്കയാണ് വേഷം. അതിമനോഹരിയായാണ് നടി ഒരുങ്ങിയിരിക്കുന്നത്.

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി.

മലയാളി എന്ന കലാഭാവൻ മണി സിനിമയിലും അഭിനയിച്ചു. നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിൽ സോഫി എന്ന കഥാപാത്രമായാണ് രക്ഷ മിനി സ്ക്രീനിലേക്ക് എത്തിയത്. സാന്ത്വമാണ് കരിയറിൽ ബ്രേക്ക് നൽകിയതെന്ന് പലപ്പോഴായി രക്ഷ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഉദ്ഘാടനങ്ങളുമായി തിരക്കിലാണ് താരം.

#santhwanam #serial #appu #looks #gorgeous #purple #lehenga

Next TV

Related Stories
#fashion | ദീപിക പദുകോൺ ഗർഭകാലത്ത് ധരിച്ച മഞ്ഞഗൗൺ വിറ്റുപോയത് മിനിറ്റുകൾക്കുള്ളിൽ; വീഡിയോ പങ്കുവച്ച് താരം

May 29, 2024 12:33 PM

#fashion | ദീപിക പദുകോൺ ഗർഭകാലത്ത് ധരിച്ച മഞ്ഞഗൗൺ വിറ്റുപോയത് മിനിറ്റുകൾക്കുള്ളിൽ; വീഡിയോ പങ്കുവച്ച് താരം

വോട്ട് ചെയ്യാൻ ഭർത്താവ് രൺവീർ സിംഗിനൊപ്പം എത്തിയപ്പോൾ ദീപിക ധരിച്ച വേഷവും തലക്കെട്ടുകളിൽ ഇടം നേടി. അതിനു ശേഷം ഹിറ്റായത് ഈ മഞ്ഞ ഗൗൺ...

Read More >>
#aliabhatt | ഡെനിം ഔട്ട്ഫിറ്റണിഞ്ഞ് സ്മാര്‍ട്ട് ലുക്കില്‍ ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ഒന്നേകാല്‍ ലക്ഷം

May 27, 2024 03:15 PM

#aliabhatt | ഡെനിം ഔട്ട്ഫിറ്റണിഞ്ഞ് സ്മാര്‍ട്ട് ലുക്കില്‍ ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ഒന്നേകാല്‍ ലക്ഷം

ഡെനിം ഔട്ട്ഫിറ്റിൻ്റെ ഫ്രീക്വൻ്റ് ഫോളോവറാണ് ആലിയ. ഒന്നേകാൽ ലക്ഷത്തിൻ്റെ പുതിയ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ്...

Read More >>
#fashion | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്

May 26, 2024 01:19 PM

#fashion | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണ്‍ അണിഞ്ഞാണ് ഇത്തവണ അദിതി കാന്‍ റെഡ് കാര്‍പറ്റില്‍...

Read More >>
#fashion |  കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

May 24, 2024 10:15 PM

#fashion | കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

നിരവധി പേർ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

Read More >>
#FASHION | സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

May 20, 2024 07:20 PM

#FASHION | സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ ഹോട്ട് ലുക്കില്‍ കാനില്‍ തിളങ്ങുന്ന ശോഭിതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

May 15, 2024 10:08 PM

#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റില്‍ ആദ്യമായി ഉർവശി റൗട്ടേല മനോഹരമായ ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ്...

Read More >>
Top Stories


GCC News