വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി

 വേനൽ ചൂടിനെ ശമിപ്പിക്കാൻ ഇതാ തണ്ണിമത്തൻ ഷേക്ക്, റെസിപ്പി
Mar 23, 2023 01:31 PM | By Susmitha Surendran

വേനൽക്കാലത്ത് തണുത്ത ജ്യൂസോ പാനീയങ്ങളോ കുടിക്കുന്നത് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. തണ്ണിമത്തൻ കൊണ്ടൊരു അടിപൊളി ഷേക്ക് തയ്യാറാക്കിയാലോ? എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറക്കുന്നത് എന്ന് നോക്കാം ...


വേണ്ട ചേരുവകൾ...

അരിഞ്ഞ തണ്ണിമത്തൻ 2 കപ്പ്

തേങ്ങാ വെള്ളം 1 കപ്പ്

പുതിന ഇല 10 എണ്ണം

ഉപ്പ് 1 നുള്ള്

തയ്യാറാക്കുന്ന വിധം...

തണ്ണിമത്തൻ, പുതിന, തേങ്ങാവെള്ളം എന്നിവ മിനുസമാർന്നത് വരെ ബ്ലെൻഡറിൽ അടിച്ചെടുക്കുക. ശേഷം ഉപ്പ് ചേർത്ത് 10 സെക്കൻഡ് യോജിപ്പിക്കുക. ശേഷം കുടിക്കുക.

Watermelon Shake Recipe

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
Top Stories